Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..


അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..

സൗദിയിൽ മഴയും മഞ്ഞും! മണ്ണിനടിയിൽ മഞ്ഞുകട്ടകൾ; ചോക്ലേറ്റ് കേക്ക് പോലെ, സൗദിയിലെ തബൂക് പ്രദേശത്ത് കഴിഞ്ഞ ദിവസം വലിയ രീതിയിൽ മഞ്ഞ് വീഴ്ചയുണ്ടായി, വിസ്മയ കാഴ്ചകാണാൻ നിരവധിപേർ എത്തി, പിന്നാലെ ഒരു വീഡിയോ വൈറലാകുകയാണ്

04 JANUARY 2022 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

സൗദിയിൽ മഴയും മഞ്ഞും ഒരുമിച്ചെത്തിയപ്പോൾ വിസ്മയ കാഴ്ചകളാണ് വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം മഞ്ഞുവര്ഷം ഉണ്ടായ തബൂക്കിലെ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സൗദിയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരപ്പായ മണൽ നിറയെ മഞ്ഞ് വീഴുന്ന കാഴ്ചയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേർ ഇതിന്റെ പല തരത്തിലുള്ള വീഡിയോകൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്.

എന്നിരുന്നാൽ തന്നെയും മുഹമ്മദ് അല്‍യഹ്യ എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിഡിയോയിൽ മണലിൽ മഞ്ഞ് വീണുകിടക്കുന്നത് കാണാം. കെെകൊണ്ട് മണൽമാറ്റിയപ്പോൾ അകത്ത് നിറയെ മഞ്ഞ് ഇതാണ് വീഡിയോയിൽ കാണുന്നത്. സൗദിയിലെ തബൂക് പ്രദേശത്ത് കഴിഞ്ഞ ദിവസം വലിയ രീതിയിൽ മഞ്ഞ് വീഴ്ച ഉണ്ടായതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പല വിസ്മയ കാഴ്ചകളാണ് സമ്മാനിച്ചത്. ഇപ്പോഴിതാ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചോക്കോബാര്‍ പോലെയുണ്ട്. ഇത് എന്താ ചോക്കലേറ്റ് കേക്ക് ആണോ എന്നെല്ലാം ആണ് കമന്റുകൾ എത്തുന്നത്.

കൂടാതെ തബൂകിന് സമീപത്തുള്ള ജബല്‍ അല്‍-ലൗസിലും കനത്ത മഞ്ഞു വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദിയിലെ വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയ കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പേരാണ് ഈ കാഴ്ച കാണാൻ വേണ്ടി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ജിസാന്‍, മദീന, ഹായില്‍, അല്‍-ജൗഫ്, അസീര്‍ എന്നീ സ്ഥലങ്ങളിലും അടുത്ത ദിവസം മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടിയുടെ നെറ്റിയിൽ മൂന്നുസെന്റിമീറ്റർ ആഴത്തിൽ മുറിവ്;  (6 minutes ago)

അഭിമുഖവും വൈറൽ  (32 minutes ago)

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (2 hours ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (2 hours ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (3 hours ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (3 hours ago)

കേരളത്തിൻ്റെ പേര് മാറ്റി  (3 hours ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (3 hours ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (3 hours ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (3 hours ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (4 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (4 hours ago)

Malayali Vartha Recommends