Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

യു.​എ.​ഇ​യു​ടെ അ​ഭി​മാ​ന​സ്തം​ഭ​ങ്ങ​ളിൽ ഒന്ന്; ബു​ർ​ജ്​ അ​ൽ അ​റ​ബ്​ ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​ണെ​ന്ന്​ പു​തി​യ സ​ർ​വേ, സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഇ​ൻ​സ്റ്റ​ഗ്രാം വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗിച്ച്, ബു​ർ​ജ്​ അ​ൽ അ​റ​ബ്​ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത് മാ​ല​ദ്വീ​പ്​ ക​ട​ലി​ലെ മ​നോ​ഹ​ര ഹോ​ട്ട​ലാ​യ സോ​നേ​വ ജാ​നി​യെ​യും ലാ​സ് വെ​ഗാ​സി​ന്‍റെ ബെ​ല്ലാ​ഗി​യോ​യെ​യും പി​ന്ത​ള്ളി​ക്കൊണ്ട്

16 JANUARY 2022 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ഏവരെയും പിന്തള്ളി വീണ്ടും യുഎഇ ഒന്നാമത് എത്തിയിരിക്കുകയാണ്. മികച്ച നേട്ടം സ്വന്തമാക്കി യുഎഇയിലെ ജു​മൈ​റ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന യു.​എ.​ഇ​യു​ടെ അ​ഭി​മാ​ന​സ്തം​ഭ​ങ്ങ​ളി​ലൊ​ന്നാ​യ ബു​ർ​ജ്​ അ​ൽ അ​റ​ബ്.​ ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​ണെ​ന്ന​ പു​തി​യ സ​ർ​വേയാണ് പുറത്ത് വന്നിരിക്കുന്നത്. മാ​ല​ദ്വീ​പ്​ ക​ട​ലി​ലെ മ​നോ​ഹ​ര ഹോ​ട്ട​ലാ​യ സോ​നേ​വ ജാ​നി​യെ​യും ലാ​സ് വെ​ഗാ​സി​ന്‍റെ ബെ​ല്ലാ​ഗി​യോ​യെ​യും പി​ന്ത​ള്ളി​യാ​ണ്​ ബു​ർ​ജ്​ അ​ൽ അ​റ​ബ്​ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യിരിക്കുന്നത്.

അതേസമയം ഇ​ൻ​സ്റ്റ​ഗ്രാം വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​ത് എന്നാണ് ലഭ്യമാകുന്ന വിവരം. ലോ​ക​ത്തെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കോ​ടി ഇ​ൻ​സ്റ്റ​ഗ്രാം ഹാ​ഷ്ടാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ്​ ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യ വെ​ബ്​​സൈ​റ്റ്​ പുതിയ സ​ർ​വേ ത​യാ​റാ​ക്കി​യിരിക്കുന്നത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഹാ​ഷ്ടാ​ഗു​ക​ൾ ല​ഭി​ച്ച ഹോ​ട്ട​ലു​ക​ളു​ടെ ക്ര​മ​ത്തി​ലാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യിട്ടുള്ളത്. 24 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്​ ബു​ർ​ജ്​ അ​ൽ അ​റ​ബി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ്​ ചെ​യ്ത​ത്.

കൂടാതെ ഔ​ദ്യോ​ഗി​ക​മാ​യി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലെ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും 'സെ​വ​ൻ സ്റ്റാ​ർ' ഹോ​ട്ട​ലെ​ന്ന ഖ്യാ​തി നേ​ര​ത്തെ ബു​ർ​ജ്​ അ​ൽ അ​റ​ബി​നു​ണ്ട്. ദു​ബൈ​യി​ലെ മ​റ്റു ഹോ​ട്ട​ലു​ക​ളും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രിക്കുകയാണ്. ജു​മൈ​റ ബീ​ച്ചി​ൽ​നി​ന്ന്​ 280 മീ​റ്റ​ർ അ​ക​ന്ന്​ ക​ട​ലി​ൽ നി​ർ​മി​ച്ച ദ്വീ​പി​ലാ​ണ്​ ബു​ർ​ജ്​ അ​ൽ അ​റ​ബ്​ സ്ഥി​തി​ചെ​യ്യു​ന്ന​ത്. പാ​യ​ക്ക​പ്പ​ലി​ന്‍റെ രൂ​പ​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ തന്നെ നാ​ഗ​രി​ക​ത​യെ​യും പൈ​തൃ​ക​ത്തെ​യും അ​നു​സ്മ​രി​പ്പി​ക്കു​കയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (24 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (40 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (52 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends