Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാത്ത് നിൽക്കേണ്ടാ... ഇഹ്തിറാസ് മതിയാകും! കൊവിഡ് ആന്റിജന്‍ പരിശോധന നടത്തിയവരുടെ പരിശോധനാ ഫലം മൊബൈലിൽ ലഭിക്കും, ഖത്തറില്‍ ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍തിട്ടുള്ള സ്വകാര്യ ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കി

16 JANUARY 2022 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത തീരുമാനമാണ് കൈക്കൊള്ളുന്നത്. ഇതിനുപിന്നാലെ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നത് ഏറിവരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5000ത്തിൽ പരം കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ ഖത്തറില്‍ ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍തിട്ടുള്ള സ്വകാര്യ ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ.

101 സെന്ററുകളാണ് പട്ടികയിൽ ഇടം പിടിച്ചത്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഈ പട്ടിക പുറത്തുവിട്ടത്. ഈ പട്ടിക പ്രകാരം, കേന്ദ്രങ്ങളില്‍ ഏതിലെങ്കിലും കൊവിഡ് ആന്റിജന്‍ പരിശോധന നടത്തിയവരുടെ പരിശോധനാ ഫലം ലഭിക്കുന്നതാണ്. ഇഹ്‍തിറാസ് ആപ്ലിക്കേഷനിലാണ് പരിശോധനാ ഫലം കിട്ടുക. എന്നാൽ, മറ്റ് സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലെ ആന്റിജന്‍ പരിശോധനാ ഫലങ്ങള്‍ ഇതിലൂടെ കാണാൻ കഴിയില്ല.


ഇഹ്‍തിറാസ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍തിട്ടുള്ള സ്വകാര്യ ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഇങ്ങനെ; -


qatar
1. Turkish Hospital
2. Atlas Medical Center
3. Naseem Al Rabeeh Medical Center Doha
4. Naseem Al Rabeeh Medical Center
5. New Naseem Al Rabeeh Medical Center
6. Al Esraa Polyclinic
7. Dr. Maher Abbas Polyclinic
8. Syrian American Medical Center
9. Future Medical Center
10. Premium Naseem Al-Rabeeh Medical Center- Doha
11. Apollo Polyclinic- Qatar
12. Al Esraa Medical Center
13. SAC Polyclinic- Qatar Mall
14. Dr.Moopen's Aster Hospital
15. Elite Medical Center
16. Aster Medical Center Plus- Almuntazah
17. Aster Medical Center- Al Khor
18. Aster Medical Center Plus
19. Wellcare Polyclinic
20. Aster Medical Center (Industrial Area)
21. Al Malakiya Clinics
22. Al Jameel Medical Center
23. Al Emadi Hospital Clinics-North W.L.L
24. Al Emadi Hospital
25. Al Kayyali Medical Center
26. Al tahrir medical center
27. Al fardan medical
28. Al abeer medical
29. Allevia medical center
30. Sama medical care
31. Dr Khaled al sheikh medical
32. Dr Mohammad amine zbeib
33. Gardenia medical center
34. Nova health care
35. Asian medical health
36. al ahli hospital
37. Al wakra clinics & Urgent care unit - Al Ahli Hospital
38. Al tai medical
39. Focus medical center
40. KIMS Qatar Medical Center - Barwa City
41. KIMS Qatar Medical Center - Al Wakra
42. Value Medical Center
43. Doha Clinic Hospital
44. Magrabi Center for Eye, ENT & Dental
45. Al Ahmadani Medical Center
46. Dr. Samia Al Namla Medical Center
47. Al Masa Medical Center
48. Al Hayat Medical Center
49. Imara Medical Center
50. Marble Medical Center
51. Al Shami Medical Center
52. Al Dimashqui Medical Center
53. United Care Medical Center
54. Al Salam Center - Ain Khalid
55. Rayhan Medical Complex
56. Al Salam Medical Center - Al Khaisa
57. Al Shorook Medical Center
58. Al Salam Medical Polyclinic Center - Muaither
59. Al Salam Medical Polyclinic Center - Al Sayliah
60. Dr. Kholood Al Mahmoud Specialized Center
61. Planet Medical Center
62. Dr. Sameer's Clinic
63. Al Hekma Medical Complex
64. Marble Medical Center Plus
65. Al Siraj Medical Center
66. The International Medical Centre
67. Barzan Medical Center
68. Raha Medical Center
69. Al Safa Medical Polyclinic
70. Beauty Medical Center
71. Parco Healthcare
72. Al Wehda Medical Center
73. Al Aqsa Medical Center
74. Millenium Medical Center
75. The International Medical Centre
76. Hilal Premium Naseem Al Rabeeh Medical Center W.L.L
77. Reem Medical Center
78. Tadawi Medical Center
79. Al Sultan Medical Center
80. Al Amal Medical Center
81. Al Shefa Polyclinic D Ring Road
82. Al Shefa Polyclinic - Al Kharaitiyat
83. West Bay Medicare
84. Family Medical Clinics
85. Queen Hospital
86. Al Zaeem Poly Clinic
87. Feto Maternal Centre
88. Houston American Medical Center
89. American Hospital Clinics
90. Qatar Foundation - Primary Health Care Center
91. Parco Health Center - Al Shihaniya
92. Al Mahmoud Medical Center
93. Ocean Medical Centre
94. Al Aziziya Medical Centre
95. Ibtasem Medical Center
96. Aura Aesthetic Polyclinic
97. Avenues Dental Center
98. Life Line Medical Centre
99. Annab Labratories and Radiology
100. Advance Medical Clinic
101. Clover Clinics

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (41 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (52 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends