Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യുഎഇ; യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് സർവേ ഫലങ്ങൾ, കൂടുതൽ തൊഴിൽ അവസരങ്ങൾ നല്കാൻ തയ്യാറായി കൂടുതൽ കമ്പനികൾ രംഗത്ത്

20 JANUARY 2022 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

പ്രവാസികളെ തേടി ഒരു സന്തോഷ വാർത്തയാണ് എത്തുന്നത്. പ്രവാസികളെ എന്നും ഒപ്പം കൂട്ടുന്ന യുഎഇ തന്നെയാണ് ആ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. അതായത് 2022 ലെ ആദ്യ ആറ് മാസത്തിനുള്ളില്‍ തന്നെ യുഎഇയിലെ 65 ശതമാനം ജീവനക്കാരും പുതിയ ജോലി തേടാന്‍ പദ്ധതിയിടുന്നതായി റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി റോബര്‍ട്ട് ഹാഫ് റിപ്പോർട്ട് ചെയ്യുന്നു. ബിസിനസുകള്‍ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ ത്വരിതപ്പെടുത്തുകയും തൊഴില്‍ വിപണി കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാലാണ് പുതിയ ജോലികള്‍ തേടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

2021 അവസാനത്തോടെ തന്നെ പുതിയ ജോലികള്‍ തേടിയ 31 ശതമാനം തൊഴിലാളികള്‍ക്ക് പുറമെ 15 ശതമാനം പേരും 2022 ന്‍റെ ആദ്യ പാദത്തില്‍ തന്നെ പുതിയ ജോലിക്കായുള്ള അന്വേഷണം ആരംഭിക്കുന്നതാണ്. ഡിസംബര്‍ 15 നും 20 നും ഇടയില്‍ യുഎഇയിലെ 500 ജീവനക്കാരില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 19 ശതമാനം പേര്‍ പുതിയ ജോലി തേടുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത് പലര്‍ക്കും വാര്‍ഷിക ബോണസ് പേയ്‌മെന്റ് പിന്തുടരുന്നതാണ്.

അതോടപ്പം തന്നെ യുഎഇയിലെ 73 % സ്ഥാപനങ്ങളും ഈ വര്‍ഷം 5 % വരെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്നും സര്‍വ്വെയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. യുഎഇയിലെ 30 % കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കുന്നതായിരിക്കും. സ്വകാര്യമേഖലയിലെ 19 % തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വെയിൽ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം: ലൈംഗികമായി വഴങ്ങാത്തതിന് ടോർച്ചുകൊണ്ട് അടിച്ചു വാരിയെല്ല് തകർത്തു; രണ്ട് പേർ അറസ്റ്റിൽ...  (1 minute ago)

മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...  (15 minutes ago)

സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...  (27 minutes ago)

കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...  (36 minutes ago)

പെൺകുട്ടിയുടെ നെറ്റിയിൽ മൂന്നുസെന്റിമീറ്റർ ആഴത്തിൽ മുറിവ്;  (1 hour ago)

അഭിമുഖവും വൈറൽ  (2 hours ago)

മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ;  (3 hours ago)

സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ   (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (4 hours ago)

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (4 hours ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (4 hours ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (4 hours ago)

കേരളത്തിൻ്റെ പേര് മാറ്റി  (4 hours ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (5 hours ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (5 hours ago)

Malayali Vartha Recommends