Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

വിമാന സർവീസുകൾ ഇനി കടുക്കും; യാത്രക്കാർക്ക് തിരിച്ചടി നൽകി പുതിയ തീരുമാനം! ഖത്തറിലേക്കുള്ള യാത്രാ ചെലവ് ഏറുന്നു, നിലവിലുള്ളതിൽ ഭേദഗതി വരുത്തിയതും പുതിയതുമായ നിരക്കുകൾ പ്രാബല്യത്തിൽ

25 JANUARY 2022 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകി പുതിയ തീരുമാനങ്ങളാണ് പുറത്ത് വരുന്നത്. നാട്ടിലേക്ക് വരാനും തിരികെ ഗൾഫിലേക്ക് എത്താനും കാത്തിരിക്കുന്ന പ്രവാസികളെ ആശങ്കയിലാഴ്ത്തുന്ന പുതിയ തീരുമാനം പുറത്ത്. അതായത് ഖത്തറിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ 1 മുതൽ യാത്രക്കാർക്കുള്ള പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്.

എയർപോർട്ട് ‍ഡവലപ്‌മെന്റ് ഫീസ്, പാസഞ്ചർ ഫെസിലിറ്റീസ്, പാസഞ്ചർ സേഫ്റ്റി-സെക്യൂരിറ്റി, എയർ ഫ്രൈറ്റ് സ്റ്റേഷൻ ഫീസുകളിൽ നിലവിലുള്ളതിൽ ഭേദഗതി വരുത്തിയതും പുതിയതുമായ നിരക്കുകളാണ് പ്രാബല്യത്തിൽ വരാനിരിക്കുന്നത് എന്ന് അധികൃതർ അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഇതു സംബന്ധിച്ച സർക്കുലർ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാ എയർലൈൻ മാനേജർമാർക്കും യാത്രാ ഏജന്റുമാർക്കും അയച്ചിരിക്കുകയാണ്. ഏപ്രിൽ 1 മുതൽ പുതിയ ഫീസ് നിരക്ക് പ്രാബല്യത്തിൽ വരുന്നതിനാൽ ഫെബ്രുവരി 1 മുതൽ അല്ലെങ്കിൽ അതിനു ശേഷമെടുക്കുന്ന വിമാന ടിക്കറ്റുകളിൽ നിരക്ക് മാറ്റം പ്രതിഫലിക്കുന്നതായിരിക്കും.

പുതിയതും ഭേദഗതി ചെയ്തതുമായ നിരക്കുകൾ ഇങ്ങനെ;

1. എയർപോർട്ട് ഡവലപ്‌മെന്റ് ഫീസ്

ഖത്തറിൽ നിന്ന് 24 മണിക്കൂർവരെയുള്ള ട്രാൻസിറ്റ് ഉൾപ്പെടെ പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും ഒരാൾക്ക് 60 റിയാൽ വീതമാണ് ഫീസ് ഈടാക്കുക.

2. പാസഞ്ചർ ഫെസിലിറ്റീസ് ഫീസ്

രാജ്യത്ത് 24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെയുളള എല്ലാ യാത്രക്കാർക്കും ഒരാൾക്ക് 60 റിയാൽ വീതമാണ് ഫീസ്.

3. പാസഞ്ചർ സേഫ്റ്റി-സെക്യൂരിറ്റി ഫീസ്

രാജ്യത്ത് നിന്ന് പുറപ്പെടുന്ന 24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഒരാൾക്ക് 10 റിയാൽ വീതമാണ് ഫീസ്.

4. എയർ ഫ്രൈറ്റ് സ്റ്റേഷൻ ഫീസ്

തപാൽ ഉൾപ്പെടെ രാജ്യത്തേക്ക് വരുന്നതും ട്രാൻസിറ്റ് ഉളളതുമായ കാർഗോ ഷിപ്പ്‌മെന്റുകൾക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാൽ വീതമാണ് നിരക്ക് എന്നത്.

അതേസമയം ഒരേ വിമാനത്തിലെ ഷിപ്പ്‌മെന്റുകൾക്ക് ഫീസ് ബാധകമല്ല എന്നും അധികൃതർ പറഞ്ഞു.

പുതിയ ഫീസ് നിരക്ക് ബാധകമല്ലാത്തവർ ഇവരൊക്കെ;

2 വയസ്സിൽ താഴെയുള്ള പ്രത്യേകമായി സീറ്റ് ആവശ്യമില്ലാത്ത കുട്ടികൾ

ഒരേ വിമാനത്തിൽ ട്രാൻസിറ്റ് യാത്ര നടത്തുന്നവർ

വിമാനത്തിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ

കൂടാതെ സാങ്കേതിക പ്രശ്‌നങ്ങൾ, മോശം കാലാവസ്ഥ അല്ലെങ്കിൽ സാധുവായ മറ്റ് കാരണങ്ങൾ മൂലം വിമാനം നിർബന്ധിതമായി വഴിതിരിച്ചു വിടേണ്ടി വരുന്ന സന്ദർഭങ്ങളിലും ഫീസ് നിരക്ക് ബാധകമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (22 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (26 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (37 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (56 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends