Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

യുഎഇയില്‍ സ്ഥിരം വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ട! പ്രവാസികൾക്ക് കിടിലൻ വാഗ്ദാനം നൽകി യുഎഇ; 11,189 രൂപ അടച്ചാൽ മതിയാകും! കാലാവധി തീര്‍ന്നാല്‍ വൈകിയ ദിവസങ്ങള്‍ക്ക് പിഴ നല്‍കേണ്ടതാണ്

09 FEBRUARY 2022 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഏറെനാളായുള്ള കാത്തിരിപ്പുകൾക്ക് ശേഷം പ്രവാസികൾക്കായി കിടിലൻ വാഗ്ദാനങ്ങളാണ് യുഎഇ അധികൃതർ നൽകുന്നത്. പ്രത്യേകിച്ച് ചരിത്രം തിരുത്തിക്കൊണ്ടാണ് യുഎഇ ഫെബ്രുവരി രണ്ട് മുതൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

ഇതിനുപിന്നാലെ മറ്റൊരു സന്തോഷ വാർത്ത കൂടി പ്രവാസികളെ തേടി എത്തുകയാണ്. യുഎഇയില്‍ വിസകള്‍ സ്ഥിരം വിസയിലേക്ക് മാറാന്‍ പുതുവഴി പ്രഖ്യാപിച്ച് അധികൃതർ. മുമ്പ് സ്ഥിരം വിസയാക്കാനായി രാജ്യം വിട്ടതിന് ശേഷമാണ് സ്ഥിരം വിസയ്ക്കായി പ്രവാസികൾ അപേക്ഷിച്ചിരുന്നത്. എന്നാല്‍, ഇനിമുതൽ ഇത്തരത്തില്‍ അപേക്ഷിക്കേണ്ടെന്നും 550 ദിര്‍ഹം ഫീസ് അതായത് ഏകദേശം 11,189 രൂപ അടച്ചാല്‍ മതിയെന്നും യുഎഇ അധികൃതര്‍ അറിയിച്ചു.

അതോടൊപ്പം തന്നെ സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനാകുന്നതാണ്. മുമ്പ്, രാജ്യം വിട്ടതിന് ശേഷം പുതിയ വിസയില്‍ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില വ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം പുറത്ത് വന്നിരിക്കുന്നത്. നിലവിലുള്ള വിസ കാലാവധി തീരുന്നതിന് മുമ്പ് വിസ മാറാന്‍ അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നാല്‍ വൈകിയ ദിവസങ്ങള്‍ക്ക് പിഴ നല്‍കേണ്ടി വരുന്നതായിരിക്കും.

കൂടാതെ സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ കാലാവധി തീര്‍ന്നതിന് ശേഷമുള്ള ആദ്യ ദിവസത്തിന് 200 ദിര്‍ഹവും (ഏകദേശം 4068 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം (ഏകദേശം 2000 രൂപ) വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. രാജ്യം വിടുന്ന ദിവസം 100 ദിര്‍ഹം സേവന നിരക്കിനായും നല്‍കണം എന്നും അധികൃതർ അറിയിക്കുകയുണ്ടായി.

അതേസമയം തൊഴില്‍ വിസയില്‍ ഉള്ളവര്‍ പുതിയ വിസയിലേക്ക് മാറുമ്പോള്‍ 30 ദിവസമാണ് സമയപരിധി ഉണ്ടാകുക. ഈ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറുടെ കീഴിലാകുകയോ രാജ്യം വിടുകയോ ചെയ്യണം എന്നാൽ നിയമ വ്യവസ്ഥ. 30 ദിവസം കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ മാറ്റം (നഖ്ല്‍ കഫാല) സാധ്യമായില്ലെങ്കില്‍ പിഴ അടയ്ക്കുകയോ രാജ്യം വിടുകയോ ചെയ്യണം. വൈകുന്ന ആദ്യ ദിവസത്തില്‍ 125 ദിര്‍ഹവും (2542 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 25 ദിര്‍ഹം (508 രൂപ) വീതവുമാണ് പിഴ ഈടാക്കുക.

6 മാസം വരെ ഇതേ നിരക്കാണ് ഈടാക്കുക. അതിനു ശേഷം ഓരോ ദിവസത്തിനും 50 ദിര്‍ഹം (ആയിരത്തിലേറെ രൂപ) വീതം പിഴ ചുമത്തുന്നതായിരിക്കും. ഒരു വര്‍ഷം വരെ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഓരോ ദിവസവും 100 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരുന്നതാണ്. വിസ അപേക്ഷകളിലെ അടിയന്തര സേവനങ്ങള്‍ക്ക് 100 ദിര്‍ഹം അധികമായി ഈടാക്കും. വിവരങ്ങള്‍ക്ക് https:/icp.gov.ae/en/ സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (23 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (34 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (53 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends