Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഒമാനിൽ വെള്ളപ്പൊക്കം! വെള്ളത്തിനടിയിലായകാറിൽ കുടുങ്ങിൽ പ്രവാസി മരിച്ചു.... പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു! വിവിധ ഗവര്‍ണറേറ്റുകളിലെ വാദികളില്‍ വാഹനങ്ങളിലും മറ്റും കുടുങ്ങിയ 35 ലധികം പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതരും റോയല്‍ ഒമാന്‍ പൊലിസും ചേര്‍ന്ന് രക്ഷിച്ചു

15 FEBRUARY 2022 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഒമാനില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതായി റിപ്പോർട്ട്. ഇതിനുപിന്നാലെ വാഹനത്തില്‍ കുടുങ്ങിയ ഒരു പ്രവാസി മരണപ്പെട്ടു. തലസ്ഥാന പ്രദേശമായ മസ്‌കത്തുള്‍പ്പെടെ വിവിധ ഗവര്‍ണറേറ്റുകളില്‍ റോഡുകളിലുണ്ടായ വെള്ളക്കെട്ടുകളില്‍ നിരവധി പേര്‍ വാഹനങ്ങളില്‍ കുടുങ്ങിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരികയുണ്ടായി. രക്ഷാപ്രവർത്തനം തുടരുകയാണ്. പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. വിവിധ ഗവര്‍ണറേറ്റുകളിലെ വാദികളില്‍ വാഹനങ്ങളിലും മറ്റും കുടുങ്ങിയ 35 ലധികം പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതരും റോയല്‍ ഒമാന്‍ പൊലിസും ചേര്‍ന്ന് രക്ഷിച്ചു.

അതോടൊപ്പം തന്നെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മത്ര വിലായത്തിലെ ജിബ്രുവില്‍ ഇങ്ങനെ വാഹനത്തില്‍ കുടുങ്ങിയ പ്രവാസിയാണ് മരിച്ചത്. ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വാഹനത്തില്‍ നിന്ന് രക്ഷിച്ചിരുന്നുവെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

അതേസമയം മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ 9.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. വാദി അല്‍ മവാലിലും സൗത്ത് അല്‍ ബത്തീനയിലും ശക്തമായ മഴ പെയ്തു. മത്ര സൂഖില്‍ മലയാളികളടക്കമ്മുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കനത്ത നാശനഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മത്ര മേഖലയിലെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ മേഖലയില്‍നിന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിയ മുപ്പതോളം പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയതായി സിവില്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഗൂബ്ര ഏരിയയില്‍ വാദിയില്‍ വാഹനത്തിനുള്ളിലും മറ്റും കുടുങ്ങിയ സ്വദേശികളും വിദേശിളും ഉള്‍പ്പെടെ അഞ്ചുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷിച്ചു.

വിവിധ ഗവര്‍ണറേറ്റുകളില്‍ ചൊവാഴ്ചയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. മുസന്തം, തീരപ്രദേശങ്ങള്‍, നോര്‍ത്ത്- സൗത്ത് അല്‍ ബത്തീന, ദാഖിലിയ്യ തുടങ്ങിയ മേഖലകളില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ പഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞന്‍ ഇബ്രാഹിം അല്‍ ബ്രഷാദി അറിയിക്കുകയുണ്ടായി. അല്‍ ദാഹിറ, അല്‍ വുസ്ത, ദൊഫാര്‍ തുടങ്ങിയ മരുഭൂ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും അതുമൂലം കാഴ്ചാപരിധി വലിയ തോതില്‍ കുറയാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ തിരമാല രണ്ട് മീറ്ററോളം ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends