Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

സൂപ്പറാണ് നമ്മുടെ യുഎഇ, പുതിയ പ്രഖ്യാപനം കേൾക്കൂ.... പുതിയ തൊഴിൽ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികൾക്ക് യുഎഇയിലെ ജീവനക്കാർ അർഹരാണെന്ന് നിയമവൃത്തങ്ങൾ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

22 FEBRUARY 2022 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

വർഷാരംഭത്തിൽ തന്നെ യുഎഇ ഏവർക്കും പുത്തൻ ആശയങ്ങളാണ് നൽകിയത്. അങ്ങനെ പുതിയ അറിയിപ്പിലൂടെ പ്രവാസികളെ കയ്യിലെടുക്കാൻ അവർ മറന്നില്ല. അതായത് പുതിയ തൊഴിൽ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികൾക്ക് യുഎഇയിലെ ജീവനക്കാർ അർഹരാണെന്ന് നിയമവൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. വാർഷിക അവധി, രോഗം, പ്രസവം, ബന്ധുക്കളുടെ മരണം, പഠനം എന്നിവയാണ് അർഹമായ അവധികൾ എന്നത്.

∙ ഒരു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെ വാർഷിക അവധിക്ക് അവകാശമുണ്ട്

∙ആറു മാസത്തിൽ കൂടുതലോ ഒരു വർഷത്തിൽ താഴെയോ സർവീസുള്ള ആൾക്ക് മാസത്തിൽ രണ്ടുദിവസം വീതം അവധിക്ക് അർഹതയുണ്ട്

∙ ജീവനക്കാരിക്ക് ഗർഭത്തിന്റെ ആറു മാസം കഴിയുമ്പോൾ 60 ദിവസം അവധിയെടുക്കാം

∙ രോഗവുമായി ബന്ധപ്പെട്ട് 45 ദിവസം അവധിക്ക് അർഹതയുണ്ട്

∙ പങ്കാളി, മാതാപിതാക്കൾ,കുട്ടികൾ, സഹോദരങ്ങൾ, മുത്തച്ഛൻ, മുത്തശ്ശി, ചെറുമക്കൾ തുടങ്ങിയവരുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു ദിവസം അവധിയെടുക്കാം (ബെറീവ്മെന്റ് ലീവ്)

∙ കുഞ്ഞ് ജനിച്ച് ആറു മാസത്തിനുള്ളിൽ അഞ്ചുദിവസത്തെ അവധിക്ക് (പേരന്റൽ ലീവ്) അർഹതയുണ്ട്

∙ ഒരേ സ്ഥാപനത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് അവർ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിതാവാണെങ്കിൽ വർഷത്തിൽ 10 ദിവസത്തെ അവധിക്ക് അർഹതയുണ്ട്.


അതോടൊപ്പം തന്നെ തൊഴിൽദാതാവിന്റെ അനുമതിയോടെ ഈ അവധികളെടുക്കാം. മരണവുമായി ബന്ധപ്പെട്ട അവധി, പേരന്റൽ ലീവ്, വാർഷിക അവധി എന്നിവ ശമ്പളരഹിത അവധിയോടു ചേർത്തെടുക്കാനും ജീവനക്കാരന് അവകാശം നൽകിയിട്ടുണ്ട്.

തൊഴിൽദാതാവിന്റെ അനുമതിയോടെ തന്നെ നേടിയ അവധി ദിനങ്ങളുടെ പേരിൽ നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനാകില്ല. കൂടാതെ അവധിതീരുമ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതാണ്. ഉഭയകക്ഷി സമ്മതത്തോടെ നേടിയ നീണ്ട അവധിക്കു ശേഷം ഏഴുദിവസത്തിനകം തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ നോട്ടിസ് നൽകാതെ തന്നെ പിരിച്ചുവിടാനും തൊഴിൽദാതാവിന് അധികാരമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends