Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

'വീട്ടിലെ ഏക മകൻ. കുടുംബത്തിൻറെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടൽ കടന്ന ചെറുപ്പക്കാരൻ. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

09 MARCH 2022 03:24 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് എത്രയെത്ര സ്വപ്നങ്ങളുമായാണ് പ്രവാസികൾ എത്തുന്നത്. എന്നാൽ അവിടെ വേദനിപ്പിക്കുന്ന മരണവാർത്തകൾക്കിടയിലേക്ക് നാല് ചെറുപ്പക്കാരുടെ അകാല വിയോഗങ്ങൾ കൂടുമ്പോൾ ഏറെ വേദനയാകുകയാണ്. സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മരണവാർത്ത പങ്കുവച്ചിരിക്കുന്നത്.

മരണപ്പെട്ടവരിൽ ഒരാൾക്ക് 24 വയസ് മാത്രമാണ് പ്രായം. വീട്ടിലെ ഏക മകൻ. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടൽ കടന്ന ചെറുപ്പക്കാരൻ. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഫെയ്സ്ബുക്കിലൂടെയാണ് വേദനിപ്പിക്കുന്ന മരണവാർത്ത അഷ്റഫ് താമരശ്ശേരി പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കഴിഞ്ഞ ദിവസം മരണപ്പെട്ട 4 പേരും ചെറുപ്പക്കാരാണ്. ഇതിലൊരാൾ 24 വയസ്സേ ആയിട്ടുള്ളൂ. വീട്ടിലെ ഏക മകൻ. കുടുംബത്തിൻറെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടൽ കടന്ന ചെറുപ്പക്കാരൻ. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എത്രയെത്ര ചെറുപ്പങ്ങളാണ് ജീവിത വഴിയിൽ ഇങ്ങിനെ കൊഴിഞ്ഞു പോകുന്നത്. എത്ര പ്രതീക്ഷകളാണ് വിടരുന്നതിന് മുൻപേ വീണുടയുന്നത്. പ്രിയപ്പെട്ട കുടുംബത്തിനും കൂട്ടുകാർക്കും നോവായി മാറുന്നത്.

ഏത് സമയത്താണ് ആരെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോവുക എന്ന് ആർക്കും പറയാൻ കഴിയില്ല. എല്ലാം ദൈവ നിശ്ചയം മാത്രം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. ജീവിതം അനാവശ്യ ബാധ്യതകളില്ലാതെ സൽ പ്രവർത്തികളാൽ സമ്പുഷ്ടമാക്കിയാൽ സന്തോഷത്തോടെ വിടപറയാം. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞാൽ അത് വലിയ ജീവിത വിജയമാകും.

നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരന്മാർക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി ദൈവം അനുഗ്രഹിക്കുമാറാകട്ടെ.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (17 minutes ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (27 minutes ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (27 minutes ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (38 minutes ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (50 minutes ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (1 hour ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (1 hour ago)

CPI ചരിത്രപരമായ നീക്കം  (1 hour ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (1 hour ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (1 hour ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (1 hour ago)

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (1 hour ago)

Malayali Vartha Recommends