Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

അടുത്ത വര്ഷം വരെ പ്രവാസികൾക്ക് ആശ്വസിക്കാം.... ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്കുള്ള ഗ്യാരണ്ടീഡ് ഫിനാന്‍സിങ് പ്രോഗ്രാമിന്റെ കാലവധി നീട്ടി നല്‍കി സൗദി സെന്‍ട്രല്‍ ബാങ്ക്; കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി മറികടക്കാൻ സൗദിയുടെ സഹായം

12 MARCH 2022 06:58 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ എന്നും നെഞ്ചോട് ചേർക്കുന്ന നിലപാടാണ് ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കൾ. എന്നിരുന്നാൽ തന്നെയും കൂടുതൽ നിബന്ധനകളും നല്കാൻ അവർ മറക്കുന്നില്ല എന്നതും ഓർക്കണം. കടുത്ത നിബന്ധനകൾക്കിടയിലും പ്രവാസികളെ നെഞ്ചോട് ചേർക്കുകയാണ് നമ്മുടെ അധികൃതർ. അതായത് ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്കുള്ള ഗ്യാരണ്ടീഡ് ഫിനാന്‍സിങ് പ്രോഗ്രാമിന്റെ കാലവധി നീട്ടി നല്‍കിയിരിക്കുകയാണ് സൗദി സെന്‍ട്രല്‍ ബാങ്ക്.

അതായത് 2023 മാര്‍ച്ച് 14 വരെ ഒരു വര്‍ഷം കൂടി പ്രോഗ്രാം ഉണ്ടാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിക്കുകയുണ്ടായി. ഇതുപ്രകാരം, ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച വായ്പ തിരിച്ചടക്കാനുള്ള സാവകാളം നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. സൗദി സാമ്പത്തിക മേഖലയും സമ്പദ് വ്യവസ്ഥയും ഇപ്പോഴും കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചുക്കുകയായിരുന്നു.

അതോടൊപ്പം തന്നെ ബാങ്കുകളില്‍ നിന്നും ലോണുകള്‍ വാങ്ങുന്ന ചെറുകിട- ഇടത്തരം ബിസിനസ് സംരംഭങ്ങളെ സഹായിക്കാന്‍ മുന്നിട്ടു പ്രവര്‍ത്തിക്കുന്ന കഫലാഹിന്റെ ഭാഗമായാണ് ഈ പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വായ്പ് തിരികെയടക്കാനുള്ള ഗ്യാരണ്ടി നല്‍കുന്നതില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം എന്നതായിരുന്നു വാദം. ബിസിനസുകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന ഫണ്ടിന്റെ ഒരു ഭാഗം പ്രോഗ്രാം ഗ്യാരണ്ടി നല്‍കുകയാണ് ചെയ്യുന്നത്.

ഇതുകൂടാതെ സൗദി ധനകാര്യ മന്ത്രാലയവും സ്വകാര്യ ബാങ്കുകളും തമ്മിലുള്ള പങ്കാളിത്തമാണ് കഫാലാഹ് എന്ന് റിയാദ് ആസ്ഥാനമായുള്ള അല്‍ രജ്ഹി ബാങ്ക് അറിയിച്ചു. പ്രോഗ്രാം വഴി പണം സ്വീകരിക്കുന്നതിന് ബിസിനസിന്റെ വാര്‍ഷിക കച്ചവടം 30 മില്യണ്‍ സൗദി റിയാല്‍ കവിയരുത്. കൊവിഡ് മഹാമാരിയുടെ പ്രാരംഭത്തില്‍ തന്നെ 2020 മാര്‍ച്ചിലാണ് ഗ്യാരണ്ടീഡ് ഫിനാന്‍സിങ് പ്രോഗ്രാം ആരംഭിച്ചത്. സെന്‍ട്രല്‍ ബാങ്ക് പ്രകാരം, 30 ബില്യണ്‍ റിയാലിലധികം ആണ് അതിന്റെ നാളിതുവരെയുള്ള സാമ്പത്തിക മൂല്യം. സര്‍ക്കാരിന്റെ ബിസിനസ് അടച്ചുപൂട്ടല്‍ ഉള്‍പ്പെടെ, സൗദി സമ്പദ് വ്യവസ്ഥയെ കൊവിഡ് മഹാമാരി തകര്‍ത്തു.

 

കൊറോണ വൈറസുമായി ബന്ധപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന് മറുപടിയായി സൗദി സര്‍ക്കാര്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കുള്ള വായ്പാ നിയമങ്ങളില്‍ ബോധപൂര്‍വം ഇളവ് വരുത്തിയിരിക്കുകയാണ്. റിയാദ് തൊഴിലിനെയും വേതന പിന്തുണയോ നല്‍കാത്തതിനാല്‍ ഇത് സമ്പന്നരായ പൗരന്മാര്‍ക്കാണ് കൂടുതല്‍ പ്രയോജനം ചെയ്തത്. പരിശ ഈടാക്കുന്നത് നിരോധിക്കുന്ന ഇസ്ലാമിക് ഫിനാന്‍സിംഗ് തത്വങ്ങളെയാണ് കഫാല പിന്തുടരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (17 minutes ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (27 minutes ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (27 minutes ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (38 minutes ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (50 minutes ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (1 hour ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (1 hour ago)

CPI ചരിത്രപരമായ നീക്കം  (1 hour ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (1 hour ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (1 hour ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (1 hour ago)

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (1 hour ago)

Malayali Vartha Recommends