Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം

സൗദി അറേബ്യയിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 81 പേരെ; ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റവാളികളെയാണ് വധിച്ചതെന്ന് സൗദി ഭരണകൂടം! രാജ്യത്ത് വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും സൗദിയിലേക്ക് ആയുധകടത്ത് നടത്തുകയും ചെയ്തവരെയാണ് വധിച്ചതെന്ന് അധികൃതർ

13 MARCH 2022 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 81 പേരെയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സൗദി ഭരണകൂടം തന്നെ ഔദ്യോഗികമായി നൽകിയ കണക്കുകളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റവാളികളെയാണ് വധിച്ചതെന്ന് സൗദി ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ, ഹൂതി മുതലായ തീവ്രവാദ സംഘടനകളിൽ ഉൾപ്പെട്ടവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും സൗദിയിലേക്ക് ആയുധകടത്ത് നടത്തുകയും ചെയ്തവരെയാണ് വധിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കണക്കുകൾ അനുസരിച്ച് 2021ൽ നടത്തിയ മുഴുവൻ വധശിക്ഷകളേക്കാളും കൂടുതലാണ് കഴിഞ്ഞ ശനിയാഴ്ച മാത്രം സൗദിയിൽ വധിക്കപ്പെട്ടവരുടെ എണ്ണം എന്നത്.

അതേസമയം കഴിഞ്ഞ പത്ത് വർഷമായി സൗദിയിൽ ത‌ടവിലായിരുന്ന ബ്‌ളോഗറും മനുഷ്യാവകാശ പ്രവർത്തകനുമായ റയിഫ് ബദാവിയെ സൗദി അറേബ്യ മോചിപ്പിച്ചതായും റിപ്പോർട്ടുകൾ ചൂടിനിക്കാണിക്കുന്നത്. ലോകമാകവെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും അടയാളമായി മാറികഴിഞ്ഞ ബദാവിയെ മോചിപ്പിച്ചെങ്കിലും അടുത്ത പത്ത് വർഷത്തേക്ക് രാജ്യം വിട്ടുപോകരുതെന്ന് വിലക്കും ഏർപ്പെടുത്തുകയുണ്ടായി. 2014ലാണ് പത്ത് വർഷത്തെ തടവിന് ബദാവിയെ സൗദി കോടതി ശിക്ഷിക്കുന്നത്.

എന്നാൽ ഇതിന് പുറമേ ഓരോ ആഴ്ചയും 50 ചാട്ടയടി വീതം പ്രത്യേകം നൽകാനും കോടതി വിധിയുണ്ടായിരുന്നു. ജെദ്ദാ സ്ക്വയറിൽ വച്ച് അദ്ദേഹത്തിന് നൽകിയ ആദ്യ ചാട്ടവാറടി ലോകശ്രദ്ധ പിടിച്ചുപറ്റുകയും അതിക്രൂരവും പൈശാചികവുമായ നടപടിയെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിക്കുകയും ചെയ്യുകയായിരുന്നു. 38കാരനായ ബദാവിക്ക് അടുത്ത പത്ത് വർഷത്തേക്ക് രാജ്യം വിട്ടുപോകാൻ സാധിക്കില്ലെന്നും സൗദി ഭരണകൂടത്തിന്റെ മാപ്പ് ലഭിച്ചാൽ മാത്രമേ ഈ ഉത്തരവിന് ഇളവ് ലഭിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. ബദാവിയുടെ ഭാര്യയും കുഞ്ഞുങ്ങളും നിലവിൽ കാനഡയിലാണ്. ജയിൽ മോചിതനായ ശേഷം ബദാവി തങ്ങളെ ബന്ധപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (16 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

Malayali Vartha Recommends