Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കാർക്ക് ഒരു മുന്നറിയിപ്പ്; സ്വന്തം പോരിലോ കൂടെ വരുന്നവരുടെ പേരിലോ ഉള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് കൈയിൽ സൂക്ഷിക്കണം! മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ എക്സ്പ്രസ്

14 MARCH 2022 04:18 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങൾ ഇളവുകൾ നൽകി രംഗത്ത് എത്തുമ്പോൾ ചില മുന്നറിയിപ്പുകളും നൽകുകയാണ്. ഇത്തരത്തിൽ നൽകുന്ന മുന്നറിയിപ്പുകൾ മറക്കരുത്. അതായത് ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കാർ സ്വന്തം പോരിലോ കൂടെ വരുന്നവരുടെ പേരിലോ ഉള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് കൈയിൽ സൂക്ഷിക്കേണ്ടതാണ്. എന്ന് എയർ ഇന്ത്യ എക്സ്പ്രസ് മുന്നറിയിപ്പ് നൽക്കുന്നു.‌ യാത്രാ സംബന്ധമായി ഖത്തറിന്‍റെ നിർദേശ പ്രകാരമാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിക്കുകയുണ്ടായി.

അതായത് 5000 റിയാൽ കെെവശം ഉള്ളവർക്ക് ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക് പ്രവേശിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഖത്തർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം ബാങ്ക് അക്കൗണ്ടിൽ തതുല്ല്യമായ തുക (ചുരുങ്ങിയത് 105,000 രൂപ) ഉണ്ടായിരിക്കണം എന്നാണ് പറയുന്നത്. സ്വന്തം പേരിൽ ഇല്ലെങ്കിൽ കൂടെ ഖത്തറിലേക്ക് പോകുന്ന ബന്ധുവിന്‍റെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉണ്ടായാൽ മതിയാകുന്നതായിരിക്കും. യാത്രക്ക് മുമ്പ് കൊവി‍‍ഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഇഹ്തിറാസ് അപ്രുവലിനായി കാർ‍ഡുകളുടെ രേഖകൾ ഹാജരാക്കുകയും ചെയ്യണം.

ഇതുകൂടാതെ ഖത്തറിൽ എത്തുന്നവർ കെെയിൽ കരുതേണ്ട രേഖകളുടെ വിശദവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആറു മാസം കാലാവധി, പാസ്പോർട്ട്, ഖത്തറിൽ നിന്നും മടങ്ങി പോകാൻ വേണ്ടിയുള്ള ടിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കണം എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. ഇഹ്തിറാസ് പ്രീ അപ്രൂവൽ അനുമതി ലഭിക്കാനായി ബന്ധപ്പെട്ട രേഖകൾ ഹോട്ടൽ റിസർവേഷൻ ടിക്കറ്റ് എന്നിവ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. പകർപ്പ് വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യണമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (13 minutes ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (14 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (18 minutes ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (23 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (25 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (32 minutes ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (59 minutes ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (4 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (4 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

Malayali Vartha Recommends