Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

സൗദി വിടാനാണോ പ്ലാൻ! സൗദിയില്‍ നിന്നും തൊഴില്‍ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇത് മാത്രം, എക്‌സിറ്റ് നേടണമെങ്കില്‍ തന്നെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 60 ദിവസത്തില്‍ കുറയരുതെന്ന് സൗദി അധികൃതര്‍! അറിഞ്ഞിരിക്കേണ്ടത് ഇത്

20 MARCH 2022 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ ആണോ നിങ്ങളുടെ പ്ലാൻ. എങ്കിൽ ഈ വാർത്ത കേൾക്കൂ. പുതിയ അറിയിപ്പാണ് സൗദി അറേബ്യ നിങ്ങൾക്കായി നൽകിയിരിക്കുന്നത്. സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി 60 ദിവസത്തില്‍ കുറയരുതെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ അതായത് ജവാസത്ത് അറിയിച്ചിരിക്കുകയാണ്.

സൗദിയില്‍ നിന്നും തൊഴില്‍ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഫൈനല്‍ എക്‌സിറ്റ് നേടണമെങ്കില്‍ തന്നെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 60 ദിവസത്തില്‍ കുറയരുതെന്ന് സൗദി അധികൃതര്‍ അറിയിക്കുകയുണ്ടായി.

അതായത് സൗദിയില്‍ നിന്നും സാധാരണയായി അവധിക്ക് പോകുന്നവര്‍ക്ക് അതാത് തൊഴിലുടമ നിശ്ചയിച്ചതുപ്രകാരം അവധിക്ക് സമാനമായി എക്‌സിറ്റും റീ എന്‍ട്രിയും നല്‍കാറുണ്ട്. സൗദിയിലെ തൊഴില്‍ കാലാവധി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നവര്‍ക്കാണ് ഇത്തരത്തിൽ ഫൈനല്‍ എക്‌സിറ്റ് നല്‍കാറുള്ളത്.

ഇങ്ങനെ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍ക്ക് നേരത്തെയുള്ള തൊഴിലുടമയ്ക്ക് പരാതിയില്ലെങ്കില്‍ മറ്റൊരു വിസയില്‍ സൗദിയിലേക്ക് വരുന്നതിന് തടസ്സമില്ല എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. അതേസമയം, റീ എന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് സൗദിയിലേക്ക് തിരികെ വരാനുമായില്ലെങ്കില്‍ തന്നെ മൂന്ന് വര്‍ഷത്തെ കാലാവധിക്കുശേഷം മാത്രമായിരിക്കും സൗദിയിലേക്ക് പുതിയ വിസയില്‍ തിരികെ എത്താനാകുക.

അതോടൊപ്പം തന്നെ പ്രവാസികള്‍ സൗദിയിലെ ജോലി അവസാനിപ്പിച്ച് നിലവിലുള്ള വിസ റദ്ദാക്കി നാട്ടിലേക്ക് തിരികെ പോകണമെങ്കില്‍ പാസ്‌പോര്‍ട്ടില്‍ 60 ദിവസത്തില്‍ കുറയാത്ത കാലാവധി വേണമെന്നാണ് ജവാസത്ത് വ്യക്തമാക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ നിശ്ചിത കാലാവധി ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് പുതുക്കി 60 ദിവസത്തെ കാലാവധി ഉണ്ടായശേഷം ആയിരിക്കും നാട്ടിലേക്കുള്ള ഫൈനല്‍ എക്‌സിറ്റ് വിസ സമ്പാദിക്കാനാകുക എന്നും അധികൃതർ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്  (29 minutes ago)

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (41 minutes ago)

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം  (48 minutes ago)

മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം  (55 minutes ago)

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (1 hour ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (1 hour ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (1 hour ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (2 hours ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (2 hours ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (2 hours ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (3 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (4 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (6 hours ago)

Malayali Vartha Recommends