വേനൽക്കാലമായി! എല്ലാവരുമായി പറക്കാൻ തയ്യാറായിക്കൊള്ളൂ.... കുവൈത്തിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസുകളുമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാന കമ്പനികൾ, വിമാനക്കാല സേവനങ്ങൾ ഇങ്ങനെ....

വേനൽകാലം ആരംഭിച്ചതോടുകൂടെ കൂടുതൽപേരാണ് നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഇപ്പോഴിതാ കുവൈത്തിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാന കമ്പനികൾ വേനൽക്കാല സേവന, സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. രാജ്യാന്തര യാത്രാ വിലക്കു നീങ്ങുന്ന 27 മുതലുള്ള സർവീസുകളും പുതുക്കിയ സമയവും ഇതാ.
∙ എയർ ഇന്ത്യ എക്സ്പ്രസ്
∙ കുവൈത്ത്–കോഴിക്കോട് തിങ്കൾ രാവിലെ 11.50ന്
∙ കുവൈത്ത്–കോഴിക്കോട് ചൊവ്വ ഉച്ചയ്ക്ക് 2.10ന്
∙ കുവൈത്ത്–വിജയവാഡ ബുധൻ രാവിലെ 8.55ന്
∙ കുവൈത്ത്–മംഗളൂരു ബുധൻ രാവിലെ 10.05ന്
∙ മംഗളുരു–കണ്ണൂർ ബുധൻ വൈകിട്ട് 5.05ന്
∙ കുവൈത്ത്–കോഴിക്കോട് വ്യാഴം ഉച്ചയ്ക്ക് 2.10ന്
∙ കുവൈത്ത്–മംഗളുരു വെള്ളി രാവിലെ 10.50ന്
∙ കുവൈത്ത്–വിജയവാഡ ശനി രാവിലെ 8.55ന്
∙ കുവൈത്ത്–കോഴിക്കോട് ശനി രാവിലെ 11.50ന്
∙ കുവൈത്ത്–കോഴിക്കോട് ഞായർ ഉച്ചയ്ക്ക് 2.10ന്
എയർ ഇന്ത്യ
∙ കുവൈത്ത്–ചെന്നൈ രാത്രി 11.05ന്
∙ കുവൈത്ത്–ഡൽഹി രാത്രി 9.20ന്
https://www.facebook.com/Malayalivartha


























