Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

തൊഴിൽ വിസയിൽ ഗൾഫിലെത്തിയ പ്രവാസി 24 മണിക്കൂറിനുള്ളിൽ റൂംമേറ്റിനെ കൊലപ്പെടുത്തി; വിമാനത്താവളത്തിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും വിളിക്കാൻ വന്നില്ല, താമസസ്ഥലത്ത് എത്തിയത് സ്വന്തം നിലയ്ക്ക്, മൂന്ന് മാസത്തെ കരാറിനു പകരം കമ്പനി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടതിനുപിന്നാലെ പ്രകോപിതനായി, റൂമിൽ എത്തിയപ്പോൾ സംഭവിക്കാത്ത മറ്റൊന്ന്...

24 MARCH 2022 01:10 PM IST
മലയാളി വാര്‍ത്ത

തൊഴിൽ വിസയിൽ ബഹറിനിലെത്തി 24 മണിക്കൂറിനുള്ളിൽ റൂംമേറ്റിനെ കൊലപ്പെടുത്തി പ്രവാസി. ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ബഹറിനിലെത്തി 24 മണിക്കൂറിനുള്ളിൽ റൂംമേറ്റിനെ കൊലപ്പെടുത്തിയ ആഫ്രിക്കൻ സ്വദേശിയ്ക്കാണ് ഫോർത്ത് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ബഹറിനിലെ മാഅമീർ പ്രദേശത്തായിരുന്നു സംഭവം നടന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ബഹറിനിൽ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂഷൻ മേധാവിവ്യക്തമാക്കുകയുണ്ടായി. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ഇവർ തമ്മിലുണ്ടായ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നും, മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം തന്റെ കക്ഷിക്ക് മേൽ ചുമത്തരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിക്കുകയുണ്ടായി. കൊല്ലപ്പെട്ടയാൾ മരത്തടികൾ കൊണ്ടും കമ്പുകൾ കൊണ്ടും തന്റെ കക്ഷിയെ ആക്രമിച്ചിരുന്നതായും അഭിഭാഷകൻ വ്യക്തമാക്കി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയാൾ കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് വക്കീൽ പറഞ്ഞത് ഇങ്ങനെ;

1,600 ദിനാർ ശമ്പളത്തിൽ മൂന്ന് മാസത്തെ ജോലിക്കായാണ് തന്റെ കക്ഷി ബഹറിനിലെത്തിയത്. എന്നാൽ വിമാനത്താവളത്തിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും വിളിക്കാൻ വന്നില്ല. 20 ദിനാർ കൊടുത്താണ് താമസസ്ഥലം കണ്ടെത്തിയത്. ജോലിസ്ഥലത്ത് നിന്ന് വിളിക്കാനും ആരും വന്നില്ല. തുടർന്ന് അഞ്ച് ദിനാർ ചെലവാക്കിയാണ് റൂമിലെത്തിയത്.

 

 

മൂന്ന് മാസത്തെ കരാറിനു പകരം കമ്പനി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. കരാറിന്റെ കോപ്പി തരാനും കമ്പനി വിസമ്മതിച്ചു. കമ്പനിയുടെ താമസസ്ഥലത്തിന് 20ദിനാർ ഈടാക്കി. മറ്റ് താമസക്കാരും അവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് റൂംമേറ്റുമായി തർക്കമുണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (5 minutes ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (38 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (40 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (48 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (50 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (1 hour ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (2 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (2 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (3 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (3 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (7 hours ago)

Malayali Vartha Recommends