Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആറ് മാസത്തെ ആറാട്ടിന് പിന്നാലെ എല്ലാം മാറിമറിഞ്ഞു; യുഎഇയെ തേടിയെത്തിയത് കൈനിറയെ ഭാഗ്യങ്ങൾ, ഇനി യുഎഇ പൊളിച്ചടുക്കും... പ്രവാസികൾ ഡബിൾ ഹാപ്പി! ദുബായ് എക്സ്‌പോ നഗരി അതുപോലെ നിലനിർത്താനും ഭാവി നഗരമാക്കി മാറ്റാനുമുള്ള പദ്ധതികളുമായി യു.എ.ഇ

10 APRIL 2022 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗൾഫ് രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കി കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ നിന്നെല്ലാം വേഗം കരകയറാൻ യുഎഇയ്ക്കായി എന്നത് പല റിപ്പോർട്ടുകളിലൂടെ നമുക്ക് കാണുവാൻ സാധിക്കും. മറ്റൊന്നുമല്ല ദുബായ് എക്സ്പോ തന്നെ അതിന് വലിയ ഉദാഹരണമാണ്. ആറ് മാസത്തെ ആറാട്ട് കഴിഞ്ഞപ്പോൾ ഉത്സവങ്ങൾ പാതി അവസാനിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും കോവിഡിൽനിന്ന് കരകയറാൻ എക്സ്‌പോ 2020 സഹായിച്ചതായി യു.എ.ഇ തന്നെ വ്യക്തമാക്കുകയാണ്

വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞത് ഇപ്രകാരമായിരുന്നു. എക്സ്‌പോ 2020 നടന്ന ആറുമാസക്കാലം തന്നെ യു.എ.ഇ.യിലെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യകമ്പനികൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും ഭാവി അജൻഡകൾ ഉയർത്താനുള്ള അവസരമുണ്ടായിരിക്കുകയാണ്. ദുബായ് എക്സ്‌പോ നഗരി അതുപോലെ തന്നെ നിലനിർത്താനും ഭാവി നഗരമാക്കി മാറ്റാനുമുള്ള പദ്ധതികളുമായി യു.എ.ഇ. നിലവിൽ മുന്നോട്ടുപോകുകയാണ്.

 

എക്സ്‌പോയുടെ വിജയത്തോടെ യു.എ.ഇ.യുടെ വിദേശ വ്യാപാര മേഖലയ്ക്കുണ്ടായ നേട്ടങ്ങൾ വിലമതിക്കാനാവാത്തതാണ് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ലക്ഷ്യസ്ഥാനങ്ങളിലൊന്ന് എന്നനിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതൽ വാതിലുകൾ തുറക്കപ്പെടുകയുണ്ടായി. നയതന്ത്ര, വ്യാപാര മേഖലകളിലടക്കം പുതിയ കൂട്ടായ്മകൾക്ക് വഴിയൊരുക്കിയതായും അൽ സെയൂദി വിശദീകരിക്കുകയും ചെയ്തു.

 

അതോടൊപ്പം തന്നെ യു.എ.ഇ.യിലെ സാധ്യതകൾ ബോധ്യപ്പെട്ടതോടെ ആഫ്രിക്കയിലെയും പെസഫിക് ദ്വീപ് സമൂഹങ്ങളിലെയും രാജ്യങ്ങൾ വൻകിട സംരംഭങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ യു.എ.ഇ.യിൽ എംബസിയോ കോൺസുലേറ്റോ ഇല്ലാതിരുന്ന 60 രാജ്യങ്ങൾ കാര്യാലയങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

 

 

 

അതേസമയം എക്സ്പോ 2020 വിജയത്തിൽ നിർണായക പങ്കുവഹിച്ചവരാണ് വിവിധ വിഭാഗങ്ങളിലായി ആറുമാസക്കാലം സേവനമനുഷ്ഠിച്ച ജീവനക്കാർ. അവരിൽ മൂന്നിലൊന്നും സ്വദേശികളായതിന്റെ അഭിമാണ് യു.എ.ഇയ്ക്ക് ഉള്ളത്. ഇവരിൽ ഭൂരിഭാഗവും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends