Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഇന്നു മുതല്‍ യുഎഇയില്‍ പ്രവാസികള്‍ക്ക് 'വിസ' വേണ്ട... പ്രവാസികള്‍ക്ക് താമസ രേഖയായി ഇന്ന് ഏപ്രില്‍ 11 മുതല്‍ എമിറേറ്റ്‌സ് ഐഡി മാത്രം മതി! വിസ സ്റ്റാമ്പിംഗ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം നിലവില്‍ വന്നതോടെ പുതിയ തീരുമാനം പുറത്ത്, താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കി മാറ്റാൻ ഒരുങ്ങി അധികൃതർ...

11 APRIL 2022 03:17 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിന്ന് പ്രവാസികൾക്കായി ഒരു പ്രത്യേക അറിയിപ്പാണ് പുറത്ത് വരുന്നത്. പ്രവാസികള്‍ക്ക് താമസ രേഖയായി ഇന്ന് ഏപ്രില്‍ 11 മുതല്‍ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകുന്നതാണ്. പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന താമസവിസ ഇനി ആവശ്യമില്ല. വിസ സ്റ്റാമ്പിംഗ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം നിലവില്‍ വന്നതോടെയാണിത്. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകുന്നതായിരിക്കും.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സമയവും അധ്വാനവും പുതിയ പരിഷ്‌ക്കാരം നടപ്പിൽ വന്നതോടെ 30 മുതല്‍ 40 ശതമാനം കണ്ട് കുറയുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിക്കുകയുണ്ടായി. വിശദമായ പഠനത്തിന് ശേഷമാണ് താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ അതോറിറ്റി തീരുമാനം എടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

 

അങ്ങനെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പുതുതായി വിസയില്‍ എത്തുന്നവരും വിസ പുതുക്കല്‍ ആവശ്യമുള്ളവരും വിസ സ്റ്റാമ്പിംഗിനും എമിറേറ്റ്‌സ് ഐഡിക്കും രണ്ട് അപേക്ഷകള്‍ നല്‍കുകയോ അവയുമായി ബന്ധപ്പെട്ട രണ്ട് തരം നടപടിക്രമങ്ങളിലൂടെ പോവുകയോ ചെയ്യേണ്ടതില്ല എന്നതാണ്.

 

ണ്ട് അപേക്ഷകളുടെ സ്ഥാനത്ത് ഇനി ഒരു അപേക്ഷ മാത്രം മതിയാകുന്നതായിരിക്കും. എമിറേറ്റ്‌സ് ഐഡിക്കുള്ള ആപ്ലിക്കേഷന്‍ മാത്രം നല്‍കിയാല്‍ മതി. മുമ്പത്തെ പോലെ തന്നെ വിസ സ്റ്റാമ്പിംഗിന് പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ ഓഫീസില്‍ നല്‍കി കാത്തിരിക്കേണ്ട ആവശ്യവുമില്ല എന്നും അധികൃതർ അറിയിച്ചു. നിലവില്‍ വിസ സ്റ്റാമ്പിംഗ് കഴിഞ്ഞ കൊറിയര്‍ വഴിയാണ് പാസ്‌പോര്‍ട്ട് പ്രവാസികളുടെ കൈകളിലേക്ക് എത്തുന്നത്. എന്നാൽ ഈ കടമ്പ ഒഴിവാക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുന്നതാണ്.

 

 

അതേസമയം പുതിയ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ മുന്നോടിയായി തന്നെ യുഎഇ എമിറേറ്റ്‌സ് ഐഡി അടുത്തിടെ വലിയ പരിഷ്‌ക്കരണത്തിന് വിധേയമാക്കി മാറ്റിയിരുന്നു. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന വിസയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിവരങ്ങളും എമിറേറ്റ്‌സ് ഐഡിയിലും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇത് ചെയ്തത്.

 

 

ഇതുപ്രകാരം പ്രവാസികളുടെ വ്യക്തിപരമായ വിവരങ്ങള്‍, താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍, സ്‌പോണ്‍സറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ ഐഡി കാര്‍ഡിലും ലഭ്യമാക്കിയിരിക്കുകയാണ്. ഇ-ലിങ്ക് സംവിധാനം വഴി എവിടെ വച്ചും വായിച്ചെടുക്കാവുന്ന രീതിയിലാണ് ഈ വിവരങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പ്രവാസികൾക്ക് ഇനി എല്ലാ കാര്യങ്ങളും സുഗമമായി ചെയ്യാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (11 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (3 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (3 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (3 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (3 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (3 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (3 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (3 hours ago)

Malayali Vartha Recommends