Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ചെറിയ പെരുന്നാൾ പ്രവാസികൾക്ക് പൊളിക്കാം; അടുത്ത മാസം മെയ് ഒന്ന് മുതൽ മെയ് അഞ്ച് വരെ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ, ഈദുൽ ഫിതറിനോടനുബന്ധിച്ചുളള അവധി ദിവസങ്ങളിൽ സർക്കാർ ഉദ്യോ​ഗസ്ഥർ അവരുടെ ജോലി സമയം പൊതുതാൽപ്പര്യം മാനിച്ച് ക്രമീകരിക്കാൻ നിർദ്ദേശം...

15 APRIL 2022 09:05 AM IST
മലയാളി വാര്‍ത്ത

നീണ്ട രണ്ടരവര്ഷത്തെ കാത്തിരിപ്പിന് ശേഷം ഗൾഫിൽ റമദാൻ നോമ്പ് ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചെറിയ പെരുന്നാളി അവധി പ്രഖ്യാപിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത മാസം തന്നെ മെയ് ഒന്ന് മുതൽ മെയ് അഞ്ച് വരെ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിക്കുകയുണ്ടായി. പെരുന്നാൾ അവധിക്ക് ശേഷം എല്ലാ മന്ത്രാലയങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും മെയ് 8 ന് തുറക്കുന്നതായിരിക്കും.

ഈദുൽ ഫിതറിനോടനുബന്ധിച്ചുളള അവധി ദിവസങ്ങളിൽ സർക്കാർ ഉദ്യോ​ഗസ്ഥർ അവരുടെ ജോലി സമയം പൊതുതാൽപ്പര്യം മാനിച്ച് ക്രമീകരിക്കണമെന്നും സിവിൽ സർവീസ് കമ്മീഷൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതോടൊപ്പം തന്നെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ചില സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരികയുണ്ടായി. ഗതാഗത വകുപ്പിെൻറയും താമസകാര്യ വകുപ്പിന്‍റെയും ഫീസ് നിരക്കുകളിൽ വർധന അഭ്യർഥിച്ചുള്ള മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹിന് ഉടൻ സമർപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

 

അങ്ങനെ സന്ദർശക വിസ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇക്കൂട്ടത്തിൽപെടും എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ മെമ്മോറാണ്ടത്തിൽ പുതിയ ഫീസ് ഘടന ഉൾപ്പെടുത്തിയിട്ടില്ല. ഫീസ് വർധനക്ക് മന്ത്രി തത്ത്വത്തിൽ അംഗീകാരം നൽകിയാൽ തന്നെ പുതിയനിരക്ക് ഉൾപ്പെടുത്തി വിശദമായ നിർദേശം സമർപ്പിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

 

 

ബജറ്റ് കമ്മിയും വരുമാനം കുറഞ്ഞതുമാണ് സർക്കാറിനെ ഫീസ് വർധനക്ക് പ്രേരിപ്പിക്കുന്നത് തന്നെ. ചില മന്ത്രാലയങ്ങളിൽ ഇതിനകം സേവനഫീസ് നിരക്ക് വർധന നടപ്പാക്കിയിട്ടുമുണ്ട്. കൂടാതെ മറ്റു മന്ത്രാലയങ്ങളും ഇതി‍െൻറ ആലോചനയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (17 minutes ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (2 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (3 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (3 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (3 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (3 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (3 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (3 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends