Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ എംബസ്സി; ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ പാസ്‌പോർട്ട് സേവാ ക്യാംപ് ഉടൻ എത്തുന്നു, ക്യാംപ് നടക്കുക ദുബായിലും വടക്കൻ എമിറേറ്റുകളിലും സ്ഥിതി ചെയ്യുന്ന 6 ബിഎൽഎസ് ഇന്റർനാഷനൽ സർവീസ് ലിമിറ്റഡ് കേന്ദ്രങ്ങളിൽ

26 MAY 2022 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ എംബസ്സി എത്തിയിരിക്കുകയാണ്. പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾ പൂർത്തിയാക്കാനാകാതെ വിഷമിപ്പിക്കുന്നവർക്ക് ആശ്വാസമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ പാസ്‌പോർട്ട് സേവാ ക്യാംപ് ഉടൻ എത്തുന്നു. ഞായറാഴ്ച അതായത് 29.05.2022 ദുബായിലും വടക്കൻ എമിറേറ്റുകളിലുമാണ് ഇത്തരത്തിൽ ക്യാംപ് നടക്കുക.

ദുബായിലും വടക്കൻ എമിറേറ്റുകളിലും സ്ഥിതി ചെയ്യുന്ന 6 ബിഎൽഎസ് ഇന്റർനാഷനൽ സർവീസ് ലിമിറ്റഡ് കേന്ദ്രങ്ങളിലാണ് ക്യാംപ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യൻ പ്രവാസികളിൽ നിന്ന് പാസ്‌പോർട്ടിന്റെയും അനുബന്ധ സേവനങ്ങളുടെയും വർധിച്ച ആവശ്യം പരിഗണിച്ചാണ് പാസ്‌പോർട്ട് സേവാ ക്യാംപ് സംഘടിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ അപേക്ഷകർ ഓൺലൈനില്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സഹായ രേഖകൾ സഹിതം ബിഎൽഎസ് കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ടതാണ്. വോക് ഇൻ അടിസ്ഥാനത്തിലാണ് സേവനം ലഭിക്കുന്നത്. ഇതിന് മുൻകൂട്ടി അപോയിന്റ്മെന്റ് എടുക്കേണ്ടതില്ല. ആദ്യം വരുന്നവർക്ക് ആദ്യം സേവനം ലഭ്യമാകും. തെളിവുകൾ രേഖകളായി കൊണ്ടുവരുന്ന കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

പരിഗണനയിൽ വരുന്ന കേസുകൾ ഇവയൊക്കെ;

∙ പ്രവാസികളുടെ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകളും ഈ വർഷം ഓഗസ്റ്റ് 31നകം കാലാവധി കഴിയുകയും ചെയ്യുന്ന പാസ്പോർട്ടുകൾ.

∙ രോഗചികിത്സ, മരണം തുടങ്ങിയ അടിയന്തര കേസുകൾ എന്നിവ.

∙ അടിയന്തരമായി പുതുക്കേണ്ട പാസ്പോർട്ട്. വീസ റദ്ദാക്കപ്പെട്ടവ. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള വീസ പതിക്കാനുള്ളവ.

∙ വിദേശ രാജ്യങ്ങളിലേയ്ക്കോ ഇന്ത്യയിലേക്കോ അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാനുള്ളവരുടെ പാസ്പോർട്ട്.

∙ എമർജൻസി സർടിഫിക്കറ്റ് അഥവാ ഔട്ട് പാസ് ആവശ്യമുള്ളവ.

∙ പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാട് സംഭവിച്ചതോ ആയ കേസുകൾ എന്നിവ.

∙ വിദ്യാഭ്യാസ കാര്യങ്ങൾക്ക് എൻആർെഎ സർടിഫിക്കറ്റുകൾ ആവശ്യമുള്ളവ.

∙ പിസിസി (അടിയന്തര ജോലി, ഇമിഗ്രേഷൻ ആവശ്യങ്ങൾക്ക്.

∙ ഇന്ത്യയിൽ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് അടിയന്തരമായി പുതുക്കേണ്ടവ, വിദേശ രാജ്യങ്ങളിൽ സ്റ്റുഡന്റ് വീസ ലഭിക്കാനുള്ളവ.

പാസ്പോര്‍ട്ട് സേവാ ക്യാംപുകൾ നടക്കുന്ന 6 കേന്ദ്രങ്ങൾ

1. അൽ ഖലീജ് സെന്റർ

യൂണിറ്റ് നമ്പർ 118 -119, മെസ്നൈൻ ഫ്ലോര്‍, അൽ െഎൻ സെന്ററിന് മുൻവശം, മൻഖൂൽ റോഡ്, ബർ ദുബായ് (പാസ്പോർട് ആൻഡ് വീസാ വിഭാഗം).

 

 

2. ദെയ്റ സിറ്റി സെന്റർ

ഷോപ്പ് നമ്പർ 13, ഗ്രൗണ്ട് ഫ്ലോർ, സീനാ ബിൽഡിങ്(ബഡ് ജറ്റ് റെന്റ് എ കാർ കെട്ടിടം), ദെയ്റ സിറ്റി സെന്ററിന് മുൻവശം, ദെയ്റ, ദുബായ്.

3. പ്രീമിയം ലോഞ്ച് സെന്റർ.

507, ഹബീബ് ബാങ്ക്, എജി സൂറിച് അൽ ജൗറ ബിൽഡിങ്, ബാങ്ക് എജി സ്ട്രീറ്റ്, എഡിസിബിക്ക് അടുത്ത്, ബർ ദുബായ്.

4. ഷാർജ എച്ച്എസ് ബിസി സെന്റർ

ഒാഫീസ് നമ്പർ.11, മെസ് നൈൻ ഫ്ലോർ, അബ്ദുൽ അസീസ് മാജിദ് ബിൽഡ‍ിങ്, കിങ് ഫൈസൽ സ്ട്രീറ്റ്, ഷാർജ
5. ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ

ക്രിസ്ത്യൻ പള്ളികള്‍ക്ക് അടുത്ത്, അൽ മനാക് ഏരിയ.
6. ഉമ്മുൽഖുവൈൻ

ഷോപ്പ് നമ്പർ: 14, അൽ അബ്ദുൽ ലത്തീഫ് സർഉൗനി ബിൽഡിങ് (ഡിെഎബി ബിൽഡിങ്), കിങ് ഫൈസൽ റോഡ്, ഉമ്മുൽഖുവൈൻ.
തിയതിയും സമയവും: ഇൗ മാസം 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ടോക്കൺ ഉച്ചയ്ക്ക് 2 വരെയാണ് ലഭിക്കുക. വിവരങ്ങൾക്ക്: പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര (പിബിഎസ് കെ) ടോൾ ഫ്രീ നമ്പർ: 80046342, passport.dubai@mea.gov.in; vcppt.dubai@mea.gov.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (13 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (10 hours ago)

Malayali Vartha Recommends