Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ബരാക്കുഡ ബീച്ച് റിസോട്ടിന് സമീപം രണ്ട് പതിറ്റാണ്ടിലേറെയായി ഉപേക്ഷിക്കപ്പെട്ടനിലയിൽ; റഷ്യൻവിമാനം പൊളിച്ചുതുടങ്ങി! പൂർണമായി പൊളിച്ചുനീക്കാൻ പത്താഴ്ചയോ അതിലധികമോ വേണ്ടിവരുമെന്ന് എയറോനോട്ടിക്കൽ വിദഗ്ധർ

30 MAY 2022 10:17 AM IST
മലയാളി വാര്‍ത്ത

ബരാക്കുഡ ബീച്ച് റിസോട്ടിന് (ഇ.11) സമീപം രണ്ട് പതിറ്റാണ്ടിലേറെയായി ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടിരുന്ന റഷ്യൻവിമാനം പൊളിച്ചുതുടങ്ങിയതായി റിപ്പോർട്ട്. ദി ഇല്യൂഷിൻ ഐ.എൽ. 76 എന്ന 153 അടി നീളമുള്ള വിമാനം പൂർണമായി പൊളിച്ചുനീക്കാൻ പത്താഴ്ചയോ അതിലധികമോ വേണ്ടിവരുമെന്നാണ് എയറോനോട്ടിക്കൽ വിദഗ്ധർ നിലവിൽ അഭിപ്രായപ്പെടുന്നത്.

അതായത് ഐ.എൽ.76 ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ യുദ്ധവിമാനങ്ങളിലെ മുൻനിര പോരാളിയായിരുന്നു. 1971-ൽ സോവിയറ്റ് യൂണിയന്റെ സൈന്യത്തിനുവേണ്ടി നിർമിച്ചതാണ് ഈ കൂറ്റൻ കാർഗോവിമാനം. 1959 മുതൽ തന്നെ സോവിയറ്റ് സായുധസേന ഉപയോഗിച്ചിരുന്ന അന്റോനോവ് 12-നെ മാറ്റിനിർത്തുകയായിരുന്നു. പിന്നാലെ ഈ കൂറ്റൻവിമാനം പോരാളിയായി മുൻനിരയിലെത്തിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ തന്നെ ആ വിമാനം പിന്നീട് റഷ്യയുടെ വ്യോമസേനയിലായിട്ടുണ്ട്. എന്നാൽ 90-കളുടെ മധ്യത്തിൽ അത് ഡീക്കമ്മിഷൻ ചെയ്യുകയുണ്ടായി. ഷാർജയിൽനിന്ന്‌ പണ്ട് സർവീസ് നടത്തിയിരുന്ന എയർ സെസ് വിമാനക്കമ്പനിക്ക് റഷ്യക്കാർ അത് വിറ്റെന്നാണ് ഉയരുന്ന ആരോപണം.

കൂടാതെ സെൻട്രൽ ആഫ്രിക്കൻ എയർലൈൻസിലാണ് ഇത് അവസാനമായി രജിസ്റ്റർ ചെയ്തത്. എന്നാൽ ഇത് കുപ്രസിദ്ധമായ ആയുധ വ്യാപാരി വിക്ടർ ബൂട്ടിന്റെതായിരുന്നു. എയർസെസ്സും സെൻട്രൽ ആഫ്രിക്കൻ കമ്പനികളും ആയുധങ്ങൾ കടത്താൻ തന്റെ എയർലൈൻ കമ്പനികളെ ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുപ്രസിദ്ധമായ അന്താരാഷ്ട്ര ആയുധവ്യാപാരിയായിരുന്നു വിക്ടർ ബൂട്ട് എന്നയാൾ.

ഈ വിമാനങ്ങൾ ആയുധം കടത്താൻ ഉപയോഗിച്ചുവെന്ന ആരോപണം ശക്തമായതോടെ തന്നെ 2000 തുടക്കത്തിൽ വിക്ടറിനെ യു.എ.ഇ.രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. 2008-ൽ ഇയാൾ അമേരിക്കയിൽ അറസ്റ്റിലാവുകയും പിന്നീട് വധശ്രമ ഗൂഢാലോചന നടത്തിയതിന് 25 വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു.

അതേസമയം വിക്ടർ ബൂട്ടിനെക്കുറിച്ച് മർച്ചന്റ് ഓഫ് ഡെത്ത് എഴുതിയ പുസ്തകത്തിൽ ഈ വിമാനം അയാൾ യു.എ.ഇ.യിലെ ഒരു പരസ്യക്കമ്പനിക്ക് വിറ്റതായും സൂചനകളുണ്ട്.

 

ആയതിനാൽ തന്നെ വിദഗ്ധനായ ഒരു വൈമാനികനെവെച്ച് ഇത് മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഹൈവേക്കുസമീപം ഇറക്കാനേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് രണ്ട് ദശകത്തോളം ആ വിമാനം സന്ദർശകർക്കെല്ലാം കൗതുകമായ കാഴ്ചയായി മാറിയിരുന്നു. എവിടെനിന്നോ വന്ന് സന്ദർശകർക്കെല്ലാം കൗതുകമുണ്ടാക്കി വിജനമായ പാതയോരത്ത് കിടന്നിരുന്ന ആ വിമാനം പൊളിച്ചുനീക്കുന്നത് എല്ലാവരിലും ഒരു സംസാരവിഷയം തന്നെയാണ്. ഏത് കമ്പനിയാണ് പൊളിച്ചുവിൽക്കുന്നതെന്നോ എന്തിനാണെന്നോ എന്നുള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (5 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (7 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (7 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (8 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends