Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇന്ധനവില 4 ദിർഹം കടന്നു; അനാവശ്യ യാത്രകൾ ഒഴിവാക്കിയും ഒരേ സ്ഥലത്തേക്കു പോകുന്നവർ ഒന്നിച്ച് യാത്ര ചെയ്തും വിലക്കയറ്റം നേരിടാൻ തയ്യാറായി പ്രവാസി മലയാളികൾ, ഇന്ധച്ചെലവ് കുറയ്ക്കാനുള്ള മാർഗം തേടി വാഹനം സ്ഥിരമായി ഉപയോഗിക്കുന്നവർ

03 JUNE 2022 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം ഇന്ധനവില 4 ദിർഹം കടന്നതോടെ ദിനംപ്രതിയുള്ള ചെലവുചുരുക്കൽ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് പ്രവാസി മലയാളികൾ രംഗത്ത് എത്തിയിരിക്കുകയാണ്. അങ്ങനെ അനാവശ്യ യാത്രകൾ ഒഴിവാക്കിയും ഒരേ സ്ഥലത്തേക്കു പോകുന്നവർ ഒന്നിച്ച് യാത്ര ചെയ്തും വിലക്കയറ്റം നേരിടാനും പദ്ധതിയിടുകയാണ് ചെയ്യുന്നത്.

അതോടൊപ്പം തന്നെ പൊതുഗതാഗത സേവനം ഉപയോഗിക്കാൻ തീരുമാനിച്ചവരും കുറവൊന്നുമല്ല. ഇതിനു കഴിയാത്തവർ യുഎഇയിൽ അനുവദനീയമായ കാർപൂളിങ് സംവിധാനം പ്രയോജനപ്പെടുത്താനും ഒരുങ്ങുകയാണ് ചെയ്യുന്നതാണ്. കുറഞ്ഞ ദൂരത്തേക്കുപോലും കാറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കിയ പലരും നടത്തത്തിലേക്കു തിരിച്ചെത്തിയേക്കുന്നതാണ്. തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങൾ മാർക്കറ്റിൽ പോകുന്നത് ഒന്നിച്ചാക്കുന്നതിനെക്കുറിച്ചും ആലോചിക്കുകയാണ് ചെയ്യുന്നത്.

കൂടാതെ ചെലവ് വീതിച്ചെടുക്കുന്നതിനാൽ വാഹനമോടിച്ചു പോകുന്നയാൾക്കും ലാഭകരമാണ്. ഇന്ധനച്ചെലവ് കൂടിയ വലിയ വാഹനങ്ങൾ വിറ്റ് മൈലേജ് കൂടുതൽ ലഭിക്കുന്ന വാഹനങ്ങളിലേക്ക് മാറുന്നവരും കുറവൊന്നുമല്ല. കോവിഡ് കാലം പഠിപ്പിച്ച സാമ്പത്തിക അച്ചടക്കങ്ങൾ തുടരുന്നതാണ് കുടുംബ ബജറ്റിനെ താങ്ങിനിർത്താൻ നല്ലതെന്ന് വിലക്കയറ്റവും സൂചന നൽകുന്നത്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നവരും ഇന്ധച്ചെലവ് കുറയ്ക്കാനുള്ള മാർഗം തേടുകയാണ് ഇപ്പോൾ.

അതേസമയം കടുത്ത ചൂടിൽ എ.സി ഒഴിവാക്കാൻ ആവാത്തതിനാൽ ഇന്ധച്ചെലവ് കൂടുന്നതാണ്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴും ഓണാക്കി നിർത്തിയിടുമ്പോഴും ഇന്ധനം നിറക്കുമ്പോഴുമെല്ലാം അൽപം ശ്രദ്ധിച്ചാൽ അനാവശ്യമായി കത്തിത്തീരുന്ന ഇന്ധനത്തിന്റെ തോത് കുറയ്ക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുകയാണ്.

ചെലവ് കുറയ്ക്കാൻ ചില കാര്യങ്ങളാണ് താഴെ പറയുന്നത്....

∙സ്റ്റാർട്ട ചെയ്ത ഉടൻ ആക്സലേറ്റർ കൊടുത്ത് പെട്ടെന്ന് വാഹനം ചൂടാക്കാൻ ശ്രമിക്കരുത്.

∙വാഹനം ആവശ്യത്തിന് തണുത്താൽ എ.സി ഓഫാക്കുക.

∙തണുത്ത കാലാവസ്ഥയിൽ എസി വേണ്ട. സാധാരണ റോഡുകളിലൂടെയുള്ള യാത്രയിൽ ജനൽ തുറന്നിട്ട് ശുദ്ധവായു ആസ്വദിക്കാം.

∙അതിവേഗ പാതയിലാണ് യാത്രയെങ്കിൽ ജനൽ തുറന്നിടരുത്, ഇന്ധനച്ചെലവ് കൂടും.

∙ചൂടു കുറഞ്ഞ അതിരാവിലെയോ വൈകിട്ടോ ഇന്ധനം നിറയ്ക്കുക.

∙അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ പെട്ടെന്ന് ബ്രേക്കിടുന്നത് ഒഴിവാക്കുക.

∙അനാവശ്യ സാധനങ്ങൾ വാഹനത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കി ഭാരം കുറയ്ക്കുക.

∙വാഹനം സ്റ്റാർട്ട് ചെയ്ത് ഏറെ നേരം നിർത്തിടരുത്.

 

 

∙ടയറിൽ മതിയായ വായു ഉണ്ടെന്ന് 2 ആഴ്ചയിൽ ഒരിക്കലെങ്കിലും ഉറപ്പാക്കുക.

∙സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വാഹനം യാത്രാ യോഗ്യമാണെന്ന് ഉറപ്പാക്കുക.

∙പെട്ടെന്ന് വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാതെ മിതമായ വേഗത്തിൽ യാത്ര ചെയ്യുക.

∙പെട്ടെന്ന് വാഹനം തിരിക്കുന്നതും തിരക്കിട്ട് യാത്ര ചെയ്യുന്നതും ഇന്ധനക്ഷമത കൂട്ടും.

∙സിഗ്നലിലോ മറ്റോ കാത്തിരിപ്പു സമയത്ത് വാഹനം ന്യൂട്ടറിൽ ഇട്ടാലും ഇന്ധനം ലാഭിക്കാം.

∙എൻജിൻ, എയർ ഫിൽറ്റർ, മോട്ടർ ഓയിൽ, ടയർ മർദം എന്നിവയെല്ലാം പതിവായി പരിശോധിക്കുക.

∙ഇന്ധനക്ഷമതയുള്ള വാഹനം തിരഞ്ഞെടുക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (17 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (30 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (56 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (10 hours ago)

Malayali Vartha Recommends