Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗൾഫിനെ കൈവിട്ട് പ്രവാസികൾ; ജിസിസി രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞു, സംസ്ഥാനത്തേക്ക് എത്തുന്ന പണത്തിന്റെ അളവിലും രേഖപ്പെടുത്തിയിരിക്കുന്നത് വലിയ ഇടിവ്... പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത് ഇത്

21 JULY 2022 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗൾഫ് രാഷ്ട്രങ്ങളിൽ ഏറിയ പങ്കും തൊഴിൽ ചെയ്തുവരുന്നത് നമ്മുടെ പ്രവാസികൾ തന്നെയാണ്. കണക്കുകൾ എടുത്തുനോക്കിയാൽ മലയാളികൾ തന്നെ. പറഞ്ഞുവന്നാൽ മലയാളികൾക്ക് ഏറെ പ്രിയങ്കരമായ രാജ്യമായിരുന്നു ഗൾഫ് എന്ന് തന്നെ പറയാം. അങ്ങനെ ഗൾഫ് രാജ്യങ്ങളിൽ പോയി ജോലി ചെയ്താണ് പല മലയാളികളും രക്ഷപ്പെട്ടത്. ഗൾഫിന്റെ വളർച്ചയിൽ മലയാളികൾക്കും ഒരു പങ്കുണ്ട്. എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളോടുള്ള പ്രിയം മലയാളികൾക്ക് കുറയുന്നതായുള്ള റിപ്പോർട്ടുകളാണ് നിലവിൽ പുറത്ത് വരുന്നത്.

അതോടൊപ്പം തന്നെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അതായത് എട്ടിലൊന്നായി ആണ് എണ്ണം കുറഞ്ഞിരിക്കുന്നത്. ഇതുകാരണം സംസ്ഥാനത്തേക്ക് എത്തുന്ന പണത്തിന്റെ അളവിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗൾഫ് സ്വദേശിവത്കരണവും കൊവി‍ഡ് മഹാമാരിയുടെ കടന്നുവരും ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ആളുകൾ നാട്ടിലേക്ക് കുടിയേറാൻ പ്രധാന കാരണം എന്നത്.

കൂടാതെ ഗൾഫ് എന്നത് ഒരു സ്വപ്ന ഭൂമിയായിരുന്നു മലയാളികൾക്ക്. 2016 ൽ ഇന്ത്യയിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് ജോലിയ്ക്കും മറ്റുമായി പോയത് 7.6 ലക്ഷം പേർ ആണ് എന്നാണ് കണക്കുകൾ നിലവിൽ സൂചിപ്പിക്കുന്നത്. ഇതിൽ നല്ലെരു പങ്കും മലയാളികൾ തന്നെയാണ് ഉള്ളത്. എന്നാൽ 2022 എത്തിയപ്പോൾ കണക്കുകൾ കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. ഗൾഫിലേക്ക് പോയവരുടെ എണ്ണം 90,000 ആയി കുറഞ്ഞിട്ടുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സർക്കാർ ജോലികളിൽ ഇരുന്ന പല വിദേശികളും ഉണ്ടായിരുന്നു. ഈ മേഖലകളിൽ എല്ലാം സ്വദേശിവത്കരണം സംഭവിച്ചത് വലിയ തിരിച്ചടിയായിരുന്നു വിദേശികൾക്ക്.

അങ്ങനെ ഗൾഫ് രാജ്യത്തിന് നിന്നും പ്രവാസി പണത്തിന്‍റെ 19 ശതമാനം കേരളത്തിലേക്ക് ആയിരുന്നു. എന്നാൽ 2020-21 ലേക്ക് എത്തിയപ്പോൾ ഇത് 10.2 ശതമാനമായി കുറയുകയാണ് ചെയ്തത്. സ്വദേശിവത്കരണത്തിന് പിന്നാലെ തന്നെ ഗൾഫ് രാജ്യത്ത് സാമ്പത്തിക മാന്ദ്യവും ഉണ്ടായിരുന്നു. പിന്നീട് കൊവിഡ് മഹാമാരി രാജ്യത്ത് വലിയ രീതിയിൽ പടർന്നു പിടിച്ചതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണ്. കൂടാതെ ഗൾഫ് രാജ്യങ്ങൾ അല്ലാതെ അമേരിക്ക, ബ്രിട്ടൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം മാറ്റിപിടിച്ചിരിക്കുകയാണ് മലയാളി ഇപ്പോൾ.

 

അഞ്ച് വർഷം മുൻപ് വരെ തന്നെ രാജ്യത്തേക്ക് എത്തുന്ന പ്രവാസി പണത്തിന്‍റെ 50 ശതമാനവും കേരളത്തിലേക്ക് ആയിരുന്നു . എന്നാൽ നിലവിൽ അങ്ങനെ അല്ല. കേരളത്തിന്‍റെ സ്ഥാനത്ത് ഇപ്പോൾ മഹരാഷ്ട്ര ആണ് മുന്നിൽ ഉള്ളത്. ഗൾഫിലേക്ക് ജോലിയ്ക്കായി ഒറ്റക്കാണ് മലയാളികൾ ആദ്യക്കാലത്ത് പോയിരുന്നെങ്കിൽ തന്നെ ഇപ്പോൾ യുറോപ്യൻ രാജ്യങ്ങളിലേക്ക് കുടുംബവുമായാണ് കുടിയേറ്റം. ഇതും പ്രവാസി പണത്തിന്‍റെ അളവ് കുറക്കാൻ വലിയ കാരണമായി മാറിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends