Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കാണാതായത് ഈ മാസം 10ന്; വാട്സ്ആപ്പിൽ അവസാനമായി കണ്ടത് 12ന്! സൗദിയിൽ പ്രവാസി മലയാളിയെ കാണാതായതായി പരാതി, സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിന് അടുത്ത് തുഖ്ബയില്‍ജോലി ചെയ്തുവരുകയായിരുന്നു... പ്രവാസിയുടെ തിരോധാനത്തിൽ ദുരൂഹതയുണർത്തി ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകി കുടുംബം

25 JULY 2022 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സൗദിയിൽ പ്രവാസി മലയാളിയെ കാണാതായതായി പരാതി ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനില്‍ നായരെ (51) കാണാതായതായി പരാതി ഉയർന്നിരിക്കുന്നത് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിന് അടുത്ത് തുഖ്ബയില്‍ ആണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. എ.സി മെയിന്റനന്‍സ് കടയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം.

അതായത് ഈ മാസം 10 മുതല്‍ ആണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ സഹായം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ട് എന്ന് ഭാര്യ കവിത ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇദ്ദേഹം താമസിക്കുന്ന സ്ഥലം പൂട്ടിയ നിലയിൽ ആണ് ഉള്ളത്. ഒരു സുഹൃത്തിന്റെ കെെവശം മുറിയുടെ താക്കോൽ നൽകിയിരിക്കുകയാണ്. ഇദ്ദേഹം എങ്ങോട്ടാണ് പോയതെന്നോ മറ്റു വിവരങ്ങൾ ഒന്നും തന്നെ അറിയില്ല. ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് പരാതി എത്തിയപ്പോൾ തന്നെ സ്‌പോണ്‍സറുടെ സാന്നിധ്യത്തില്‍ മുറിതുറന്ന് പരിശോധന നടത്തിയിരുന്നു. എന്നാൽ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും മുറിയിൽ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയത്.

അതേസമയം പെരുന്നാള്‍ അവധി കഴിഞ്ഞ് കട തുറന്നപ്പോൾ ഇദ്ദേഹത്തെ കണ്ടിരുന്നില്ല. അന്വേഷിച്ചപ്പോള്‍ തന്നെ മുറിയില്‍ ഉറങ്ങുകയായിരിക്കും എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞതെന്ന് ഇദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്നവർ വ്യക്തമാക്കി. ഒഎസ് പ്രമുഖ മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പിറ്റെ ദിവസവും ഇയാളെ കാണാനില്ലെന്ന് കണ്ടപ്പോൾ ആണ് അന്വേഷണം ആരംഭിക്കാൻ തുടങ്ങിയത്. ഇദ്ദേഹത്തിന്റെ കാര്‍ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടതായി കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ വാട്‌സ് ആപ് നോക്കിയപ്പോൾ ലാസ്റ്റ് സീൻ ഈ മാസം 12ന് വൈകീട്ട് 6.25ന് ആണെന്ന് കാണിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്.

അതേസമയം ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും, കൂടെ ജോലി ചെയ്യുന്നവരും അറിയാതെ ഇദ്ദേഹം എങ്ങോട്ട് പോയി എന്ന് ആർക്കും തന്നെ അറിയില്ല. പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോയി അന്വേഷണം നടത്തിയിട്ടുണ്ട്. വിശദമായ പരിശോധന നടത്തി കഴിഞ്ഞു. സൗദി പോലീസിൽ സുഹൃത്തുക്കൾ പരാതി നൽകിയിരിക്കുകയാണ്. ഇദ്ദേഹം എവിടെയാണെന്ന് അറിയാത്ത വിശമത്തിലാണ് നിലവിൽ കുടുംബവും സുഹൃത്തുക്കളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends