Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പ്രവാസികൾക്ക് ആശങ്ക കൂടാതെ നാട്ടിൽ പോകാം; നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡന്റ് വിസക്കാർക്ക് യു എ ഇയിലേക്ക് തിരിച്ചുപോകാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന വിമാനക്കമ്പനികൾ ഒഴിവാക്കി

04 AUGUST 2022 05:36 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശങ്ക കൂടാതെ നാട്ടിൽ പോകാം. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടുകൂടി വലിയ ആശ്വാസമാണ് പ്രവാസികൾക്ക് ഉള്ളത്. നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡന്റ് വിസക്കാർക്ക് യു എ ഇയിലേക്ക് തിരിച്ചുപോകാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന വിമാനക്കമ്പനികൾ ഒഴിവാക്കിയിരിക്കുകയാണ്. കോവിഡ് കാലത്താണ് ഇത്തരമൊരു നിബന്ധന നിലവിൽ വന്നിരിക്കുന്നത് എന്നത് ഏറെ ആശ്വാസമാണ്.

അതായത് യു എ ഇയിൽ താമസവിസയുള്ളവർ നാട്ടിലെത്തി പാസ്പോർട്ട് പുതുക്കുമ്പോൾ തന്നെ അവർ തിരിച്ചു യാത്രചെയ്യുന്നത് പുതിയ പാസ്പോർട്ടിലായിരിക്കും. എന്നാൽ, വിസ പതിച്ചിരിക്കുന്നത് പഴയ പാസ്പോർട്ടിലും. നാട്ടിലെ വിമാനത്താവളത്തിൽ ഈ രണ്ട് പാസ്പോർട്ടും ഒന്നിച്ച് കാണിച്ച് യു എ ഇയിലേക്ക് തിരിച്ചുവരുന്നതിന് നേരത്തേ ഒന്നും തന്നെ തടസമുണ്ടായിരുന്നില്ല. പുതിയ പാസ്പോർട്ട് വിവരങ്ങൾ നാട്ടിലെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് തന്നെ യു എ ഇക്ക് കൈമാറി അപ്ഡേറ്റ് ചെയ്യാൻ സൗകര്യവും ഒരുക്കിയിരുന്നു.

എന്നാൽ, കോവിഡ് കാലത്ത് പുതുക്കിയ പാസ്പോർട്ടുമായി യാത്ര നടത്തുന്നവർ പലപ്പോഴും നാട്ടിലെ വിമാനത്താവളത്തിൽ തന്നെ കുടുങ്ങുന്ന സാഹചര്യം ഉടലെടുക്കുകയുണ്ടായി. വിസ പഴയ പാസ്പോർട്ടിൽ പതിച്ചിരിക്കുന്നവർ യു എ ഇയിലെ ഐ സി എയുടേയോ, ജി ഡി ആർ എഫ് എ യുടേയോ മുൻകൂർ അനുമതി നേടിയിരിക്കണം എന്ന് വിമാനകമ്പനികൾ നിബന്ധന വയ്ക്കുകയാണ് ചെയ്തത്. എന്നാൽ, ഈ നിയന്ത്രണം ആഗസ്റ്റ് രണ്ട് മുതൽ ഒഴിവാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ അറിയിക്കുകയുണ്ടായി.

ആയതിനാൽ തന്നെ നാട്ടിലെത്തി പാസ്പോർട്ട് പുതുക്കിയ ശേഷം മടങ്ങുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം. യു എ ഇയിൽ നിന്ന് മുൻകൂർ അനുമതി തേടാതെ തന്നെ അവർക്ക് മടക്കയാത്ര നടത്താവുന്നതാണ്. അതേസമയം, നിലവിൽ നാട്ടിൽ നിന്ന് യു എ ഇയിലേക്ക് വരാനുള്ള മറ്റ് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റങ്ങളൊന്നുമില്ല എന്നാണ് അറിയാൻ കഴിയുന്നത്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് പി സി ആർ പരിശോധനയില്ലാതെ തന്നെ യാത്ര ചെയ്യാം. വാക്സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ള പി സി ആർ ഫലവുമായാണ് യു എ ഇയിലേക്ക് യാത്ര നടത്തേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (2 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (2 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (4 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (4 hours ago)

Malayali Vartha Recommends