Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

‘വൺ ഇന്ത്യ, വൺ ഫെയർ’ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ സന്തോഷ വാർത്ത! സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ യുഎഇയിൽ നിന്ന് കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു

09 AUGUST 2022 04:00 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാന ടിക്കറ്റിൽ വലിയ വർധനവ് കാരണം ചെറിയ പെെസക്ക് ജോലി ചെയ്യുന്ന ഒരുപാട് പ്രവാസികൾ നാട്ടിൽ പോകാൻ സാധിക്കാതെ ഇരിക്കുകയായിരുന്നു. എന്നാൽ ഇതാ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ യുഎഇയിൽ നിന്ന് കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കു കുറയ്ക്കുകയുണ്ടായി. 330 ദിർഹത്തിന് ദുബായിൽ നിന്നും കേരളത്തിൽ എത്താൻ സാധിക്കുന്നതായിരിക്കും.

‘വൺ ഇന്ത്യ, വൺ ഫെയർ’ എന്ന പേരിൽ ആണ് ഇതിന്റെ ഭാഗമായിട്ട് കാംമ്പെയ്ൻ നടക്കുകയാണ്. നിരക്ക് കുറക്കാനും ഇത് തന്നെയാണ് കാരണമായി പറയുന്നത്. 330 ദിർഹത്തിന് ദുബായിൽ നിന്നും വരാൻ സാധിക്കുന്ന നഗരങ്ങൾ ഇതാണ്. കൊച്ചി, കോഴിക്കോട്, ചെന്നൈ,ബെംഗളൂരു, മുംബൈ, ഗോവ, ഇൻഡോർ, ഹൈദരബാദ്, എന്നീ നഗരങ്ങളിലേക്കാണ് ചെറിയ പെെസക്ക് ദുബായിൽ നിന്നും വരാൻ സാധിക്കുന്നത്. കൂടാതെ ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും മുംബൈയിലേക്കും ഈ നിരക്ക് തന്നെയാണ് എയർ ഇന്ത്യ ഈടാക്കി വരുന്നത്.

അതോടൊപ്പം തന്നെ ഈ മാസം 21 മുതൽ നിരക്ക് കുറഞ്ഞ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാൻ സാധക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. കൊണ്ടു പോകാൻ സാധിക്കുന്ന ബാഗേജ് അലവൻസ് 35 കിലോ ആണ് ഉള്ളത്. നേരിട്ട് പോകുന്ന വിമാനങ്ങൾക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുകയുള്ളു എന്ന് അധികൃതർ അറിയിക്കുകയുണ്ടായി.

അതേസമയം ദുബായിലേക്ക് അല്ലാതെ മറ്റു നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ വൺ ഇന്ത്യ, വൺ ഫെയർ’ സേവനം ഉണ്ടെന്ന് എയർ ഇന്ത്യ അറിയിക്കുകയുണ്ടായി. സൗദി, ഖത്തർ, ഒമാൻ, കുവെെറ്റ്, ബഹ്റെെൻ എന്നീ രാജ്യങ്ങളിലേക്കാണ് കുറഞ്ഞ നിരക്കിൽ സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ഒമാനിൽ നിന്നും 36.1 റിയാൽ, സൗദിയിൽ നിന്നും 500 റിയാൽ, ഖത്തറിൽ നിന്നും 499 റിയാൽ, , ബഹ്റൈനിൽ നിന്നും 60.3 ദിർഹം, കുവൈറ്റിൽ നിന്നും 36.65 ദിനാർ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.airindia.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (11 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (12 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends