Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പ്രവാസികളുടെ ശ്രദ്ധയ്ക്ക്! ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു, ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്ന് ബാ​ങ്ക് അധികൃതർ! ആ ​ന​മ്പ​റി​ലേ​ക്ക്​ തി​രി​ച്ച് വി​ളി​ക്കു​ക​യോ മെ​സേ​ജു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യ​രു​ത് എ​ന്ന് മു​ന്ന​റി​യി​പ്പ്

20 AUGUST 2022 02:40 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ശ്രദ്ധയ്ക്ക്.... ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്ന് ബാ​ങ്ക് അധികൃതർ അറിയിപ്പ് നൽകിയിരിക്കുകയാണ്.

'പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വേ, ഒ​മാ​ൻ ഐ.​ഡി അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ത്ത​തി​നാ​ൽ നി​ങ്ങ​ളു​ടെ എ.​ടി.​എം കാ​ർ​ഡ്​ ബ്ലോ​ക്ക്​ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ.​ടി.​എം കാ​ർ​ഡ്​ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക'- ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന മ​ട്ടി​ൽ ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം മൊ​ബൈ​ലി​ൽ വ​ന്നാ​ൽ സൂ​ക്ഷി​ക്കു​ക; ശു​ദ്ധ ത​ട്ടി​പ്പാ​ണ്. ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ബാ​ങ്കി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന​യു​ള്ള ത​ട്ടി​പ്പു​കാ​രു​ടെ സ​ന്ദേ​ശം വീ​ണ്ടു​മെ​ത്തി തു​ട​ങ്ങി. എ.​ടി.​എം കാ​ർ​ഡ്​ ​ബ്ലോ​ക്കാ​ണെ​ന്നും താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ ത​ക​രാ​ർ പ​രി​ഹ​രി​ക്കൂ എ​ന്നാ​ണ്​ സ​ന്ദേ​ശം വ​രു​ക...'

ഇ​ത്ത​രം മെ​സേ​ജ്​ കി​ട്ടു​ന്ന​വ​ർ ബാ​ങ്കി​ൽ നേ​രി​ട്ട്​ ചെ​ന്ന്​ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ത്​ വ്യാ​ജ​മാ​ണെ​ന്നും ബാ​ങ്ക് ഇ​ത്ത​രം മെ​സേ​ജു​ക​ള്‍ അ​യ​ക്കി​ല്ലെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കിയിരിക്കുന്നത്. ആ ​ന​മ്പ​റി​ലേ​ക്ക്​ തി​രി​ച്ച് വി​ളി​ക്കു​ക​യോ മെ​സേ​ജു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യ​രു​ത് എ​ന്ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ർ ന​ൽ​കു​കയാണ്. പ്ര​തി​ക​രി​ച്ചാ​ലു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ​ക്ക്​ ബാ​ങ്കു​ക​ൾ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നും പ​ര​മാ​വ​ധി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി. വ്യ​ക്തി​ഗ​ത ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ആ​ർ​ക്കും കൈ​മാ​റ​രു​ത്. ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ തന്നെ ആ​ദ്യം ബാ​ങ്കി​നെ അ​റി​യി​ച്ച് അ​ക്കൗ​ണ്ടും ക്രെ​ഡി​റ്റ് കാ​ർ​ഡും മ​ര​വി​പ്പി​ക്കു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ നേ​രി​ട്ട് ശാ​ഖ​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ക്കുകയുണ്ടായി.

അ​തേ​സ​മ​യം, അ​ധി​കൃ​ത​ർ പ​ല​യാ​വ​ർ​ത്തി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടും മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​കാ​റുമു​ണ്ട്. വ​രു​ന്ന മെ​സേ​ജ്​ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ്​ പ​ല​രും ത​ട്ടി​പ്പി​ന്​ ഇ​ര​യാ​കു​ന്ന​ത് തന്നെ. ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വ​ന്ന മെ​സേ​ജി​ൽ സു​ൽ​ത്താ​നേ​റ്റ്​ ഓ​ഫ്​ ഒ​മാ​ൻ എ​ന്ന​ത്​ 'സോ​ൾ​ട്ട്​​നാ​റ്റ്​ ഓ​ഫ്​ ഒ​മാ​ൻ'(Saltnat of Oman) എ​ന്നാ​ണ്​ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കൂടാതെ ഇ​ത്ത​രം പ്ര​ക​ട​മാ​യ തെ​റ്റു​പോ​ലും തി​രി​ച്ച​റി​യാ​നാ​കാ​തെ നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​കാ​റു​മുണ്ട്. പ​ല തരത്തിലുള്ള തട്ടിപ്പ് രീ​തി​ക​ളാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വ​രാ​റു​ള്ള​ത്. മ​സ്ക​ത്ത്​ ബാ​ങ്കി​ന്‍റെ പേ​രി​ലും പ​ര്‍ച്ചേ​സ് ചെ​യ്ത വ​ക​യി​ലും ന​റു​ക്കെ​ടു​പ്പി​ലും കോ​ണ്ട​സ്റ്റി​ലും സ​മ്മാ​നം ല​ഭി​ച്ചു​വെ​ന്ന പേ​രി​ലു​മൊ​ക്കെ വ​രു​ന്ന മെ​സേ​ജു​ക​ളോ​ട് അ​റി​യാ​തെ പ്ര​തി​ക​രി​ച്ച് പോ​യാ​ല്‍ തന്നെ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ക. എ​സ്.​എം.​എ​സ്, വാ​ട്‌​സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ളു​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്ക് പു​റ​മെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യും പ​ണം അ​പ​ഹ​രി​ക്കു​ന്നതും പതിവാണ്.

അങ്ങനെ മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ട്ടേ​റേ പേ​ർ​ക്ക് ദി​വ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശ​വും ഫോ​ൺ വി​ളി​ക​ളും ല​ഭി​ക്കു​ന്നു​ണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ച​തി​യി​ൽ​പ്പെ​ട്ട​വ​ർ പു​റ​ത്തു​പ​റ​യു​ക​യോ പ​രാ​തി​പ്പെ​ടു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​ര​ക​ളു​ടെ എ​ണ്ണ​വും കൂ​ടി വ​രു​ക​യാ​ണ്. ബാ​ങ്കു​ക​ളു​ടെ​യും ടെ​ലി​ഫോ​ൺ ക​മ്പ​നി​ക​ളു​ടെ​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും പേ​രി​ൽ ത​ന്നെ​യാ​ണ് വ്യാ​ജ കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്ന​ത് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (24 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (31 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (37 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (48 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (58 minutes ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (2 hours ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (10 hours ago)

Malayali Vartha Recommends