Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തൊഴിലന്വേഷകർ അണപൊട്ടി ഒഴുകി; ദുബായിൽ നടത്താനിരുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ഇന്‍റർവ്യൂ നിർത്തിവെച്ചു! ഹയ്താന ഫ്രഷിൽ ഒഴിവുണ്ടെന്നും വാക്ക് ഇൻ ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്തേണ്ട സമയവും സ്ഥലവും പരസ്യത്തിൽ നൽകി, പിന്നാലെ കണ്ടത്...

31 AUGUST 2022 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

തൊഴിലന്വേഷകർ അണപൊട്ടി ഒഴുകിയത് കൊണ്ട് ദുബായിൽ നടത്താനിരുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ഇന്‍റർവ്യൂ നിർത്തിവയ്ക്കുകയുണ്ടായി. ഉദ്യോഗാർത്ഥികൾക്കായി വാക് ഇൻ ഇന്റർവ്യൂ നടത്താനാണ് കമ്പനി ഉദ്യേശിച്ചിരുന്നത്. ഭക്ഷ്യ, പാൽ ഉൽപാദകരായ ഹയ്താന ഫ്രഷിൽ ഒഴിവുണ്ടെന്നും വാക്ക് ഇൻ ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്തേണ്ട സമയവും സ്ഥലവും പരസ്യത്തിൽ നൽകിയിരുന്നു.

എന്നാൽ ഇന്‍റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പറഞ്ഞ സമയത്ത് നൂറ് കണക്കിന് ആളുകൾ ആണ് എത്തിച്ചേർന്നത്. മലയാളികൾ അടക്കമുള്ള ഉദ്യോഗാർഥികൾ ഇവിടേക്ക് ഇന്‍റർവ്യൂ എത്തിയിരുന്നു. ഒരു പ്രമുഖ മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതോടൊപ്പം തന്നെ ഹോട്ടലിൽ നടന്ന ഇന്‍റർവ്യൂവിലേക്ക് ആളുകൾ ഒഴുകി എത്തിയത് ആണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. രണ്ട് ദിവസം ഇന്‍റർവ്യൂ നടത്താൻ ആണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ആദ്യ ദിവസത്തെ തിരക്ക് കാരണം ഇന്‍റർവ്യൂ നിർത്തിവയ്ക്കുകയാണ് ഉണ്ടായത്. സിവിയുമായി നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.

പിന്നാലെ തിരക്ക് കൂടിയത് കാരണം എല്ലാവരും സിവി മെയിൽ വഴി അയക്കാനും അതിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ ഇന്‍റർവ്യൂവിന് വിളിക്കും എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ് എന്നത്. ഇന്‍റർവ്യൂ നടക്കുന്നതിന്റെ ഹോട്ടലിന്റെ മുന്നിൽ ഉദ്യോഗാർഥികൾ തിങ്ങിക്കൂടി നിൽക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിട്ടുണ്ട്.

അതേസമയം അൽഐൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലിങ്ക്ഡ് ഇൻ എന്ന സ്ഥാപനം ആണ് സോഷ്യൽ മീഡിയ വഴി ജീവനക്കാരെ ആവശ്യമുണ്ടെന്ന് വിവരം അറിയിച്ചിരുന്നത്. 3500 ദിർഹം മുതൽ 20,000 ദിർഹം വരെയായിരുന്നു ജോലിക്ക് കയറുമ്പോൾ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ എത്ര ഒഴിവുകൾ ആണ് കമ്പനിയിൽ ഉള്ളതെന്ന കാര്യം ഇവിടെ വെളിപ്പെടുത്തിയിരുന്നില്ല. രാവിലെ തുടങ്ങിയ ഇന്റർവ്യൂ തിരക്ക് കാരണം ഉച്ചക്ക് തന്നെ അവസാനിപ്പിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (57 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends