Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായ്, ഷാർജ സെക്ടറിൽ നിന്ന് കോഴിക്കോട്ടേക്ക് കുറഞ്ഞത് തുകക്ക് യാത്ര; കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ

01 OCTOBER 2022 03:22 PM IST
മലയാളി വാര്‍ത്ത

ദുബായ്, ഷാർജ സെക്ടറിൽ നിന്ന് കോഴിക്കോട്ടേക്ക് കുറഞ്ഞത് തുകക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ടിക്കറ്റ് നിരക്ക് കുറഞ്ഞത് മാത്രമല്ല 35 കിലോ ലഗേജും കൊണ്ടുപോകാൻ അനുവദിക്കുന്നതാണ്. ഒക്ടോബർ 15 വരെ ടിക്കറ്റ് എടുക്കുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഈ സമയത്ത് ഉപയോഗിക്കുന്ന ടിക്കറ്റ് എടുക്കുന്നവർക്ക് ഡിസംബർ 7 വരെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. എയർലൈൻ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം, അബുദാബി എമിറേറ്റിലെ മാസ്‌ക് ധാരണ എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിൽ വ്യക്തവരുത്തി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. മിറേറ്റിലെ സാംസ്‌കാരിക വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും എത്തുന്നവർക്ക് ഇനി മാസ്ക് ധരിക്കേണ്ടതില്ല. സാംസ്‌കാരിക, ടൂറിസം വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. കൊവിഡ് നിയന്ത്രണങ്ങൾ രാജ്യവ്യാപകമായി എടുത്തുമാറ്റിയ സാഹചര്യത്തിൽ ആണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ അബുദാബി രംഗത്തെത്തിയിരിക്കുന്നത് തന്നെ.

കൂടാതെ കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും മാസ്‌ക് ധരിക്കുന്നതിന് നിർബന്ധമില്ല. കൊവിഡ് പോസിറ്റീവാണെന്ന് സംശയം ഉള്ളവർക്ക് നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കൂടാതെ ഗുരുതര രോഗങ്ങളുള്ളവരും രോഗികളും മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചടങ്ങുകളില്‍ പ്രവേശിക്കുന്നതിന് അൽ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കേണ്ടതാണ്. കൊവിഡ് നിയന്ത്രണങ്ങൾ ചെറിയ രീതിയിൽ എടുത്ത് മാറ്റുന്നത് വലിയ ആശ്വാസമായി ആണ് ജനങ്ങൾ കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (1 minute ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (14 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (32 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (50 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends