Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...

2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില! ഒമാനിൽ സ്വർണ വില കുത്തനെ കുറഞ്ഞു; ജ്വല്ലറികളിൽ വലിയ തിരക്ക്, സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല അവസരം! പലരും മക്കൾക്ക് വേണ്ടി സ്വർണം വാങ്ങാനുള്ള ഒരുക്കത്തിൽ, വമ്പിച്ച ഓഫാറുകളും പ്രഖ്യാപിച്ച് ജ്വല്ലറി ഉടമകളും എത്തി

02 OCTOBER 2022 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തി... മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് സംഗമം.

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി.... എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു

ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങൾ തൊഴിലുടമകൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം..

  മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 1 വരെ നടക്കും...

ഒമാനിൽ സ്വർണ വില കുറഞ്ഞതോടെ ജ്വല്ലറികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതും, അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതും ആണ് സ്വർണ വില കുറയാൻ കാരണമായി പറയുന്നത്. 22 കാരറ്റ് സ്വർണ വില 20.400 റിയാലിൽ താഴെ വരെ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 20.550 റിയാലാണ് ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. എന്നാലും വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.

അങ്ങനെ സ്വർണ വില കുറഞ്ഞപ്പോൾ പ്രവാസികളും ആഹ്ലാദത്തിലാണ്. നിലവിൽ പലരും മക്കൾക്ക് വേണ്ടി സ്വർണം വാങ്ങാനുള്ള ഒരുക്കത്തിലാണ്. സ്വർണ വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ദീപാവലിയിൽ ഒമാനിലെ വിവിധ ജ്വല്ലറികൾ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. വിലയും പണിക്കൂലിയും ഒമാനിൽ കുറവാണ്. അതുകൊണ്ട് തന്നെ നാട്ടിൽ പോകുന്നവർക്ക് സ്വർണം വാങ്ങുമ്പോൾ അത് ലാഭകരമായിരിക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

അതോടൊപ്പം തന്നെ നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ആഭരണങ്ങൾ ഒമാനിൽ ലഭ്യമാണ്. സ്വർണ വില വർധനവിൽനിന്ന് രക്ഷനേടാൻ മുൻക്കൂട്ടി ബുക്ക് ചെയ്യുന്ന രീതിയും ആരംഭിച്ചിരിക്കുകയാണ്. ആയതിനാൽ തന്നെ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല അവസരം ആണ്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ ഉള്ളത്. വിപണി സാധാരണ രീതിയിലേക്ക് പോകുന്നതോടെ വലിയ ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നട തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നാളെ  (6 minutes ago)

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്  (12 minutes ago)

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും  (20 minutes ago)

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (7 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (7 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (8 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (9 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (10 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (10 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (11 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (11 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (11 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (12 hours ago)

Malayali Vartha Recommends