Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യുഎഇയിൽ എത്തുന്നവർ ഇത് കരുതിയിരിക്കണം; പുതിയ വീസകൾക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്നു യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി! വീസ അപേക്ഷകർ രാജ്യത്തുള്ള അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പാക്കേജിന്റെ പരിധിയിലായിരിക്കണം നിർദ്ദേശം

24 OCTOBER 2022 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

യുഎഇയിൽ എത്തുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. പുതിയ വീസകൾക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്നു യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചിരിക്കുകയാണ്. വീസ അപേക്ഷകർ രാജ്യത്തുള്ള അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പാക്കേജിന്റെ പരിധിയിലായിരിക്കണം എന്നും നിർദ്ദേശമുണ്ട്.

അതായത് 5 വർഷം കാലാവധിയൂള്ള ടൂറിസ്റ്റ് വീസ, ചരക്ക് വാഹന ഡ്രൈവർമാക്ക് പ്രവേശിക്കാനുള്ള വീസ, ചികിത്സാവശ്യാർഥം നൽകുന്ന സന്ദർശക വീസ എന്നിവയെല്ലാം ലഭിക്കണമെങ്കിൽ അപേക്ഷകർ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കണം. വീസയ്ക്കുള്ള അപേക്ഷ നൽകുമ്പോൾ തന്നെ ഇൻഷൂറൻസ് വിശദാംശങ്ങൾ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

കൂടാതെ ഗോൾഡൻ വീസയ്ക്കും ഇൻഷുറൻസ് നിർബന്ധം ഗോൾഡൻ വീസയുള്ളവരുടെ കുടുംബാംഗങ്ങൾക്കു വീസ വേണമെങ്കിൽ തന്നെ ഇൻഷുറൻസ് എടുക്കണം. വീസാ കാലാവധി അവസാനിക്കുന്നതു വരെ ഇൻഷുറൻസും ഉണ്ടാകണം എന്നതാണ്. ഓരോ എമിറേറ്റിലെയും പ്രാദേശിക വീസ അപേക്ഷാ മാനദണ്ഡങ്ങൾ, ഇൻഷൂറൻസിനും ബാധകമാണ്. ബിസിനസ് , തൊഴിൽ അന്വേഷണത്തിനും നൽകുന്ന വീസയ്ക്ക് ഇൻഷുറൻസ് ഒപ്ഷണലാണെങ്കിലും ഇൻഷുറൻസ് തുകയായി 120 ദിർഹം അപേക്ഷയ്ക്കൊപ്പം നൽകണം എന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, വീസ അപേക്ഷകൾക്ക് ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാക്കിയതോടെ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. വീസയുടെ കാലാവധിക്കനുസൃതമായ പാക്കേജുകളും അടിയന്തര ചികിത്സ ആവശ്യമുള്ള ഘട്ടത്തിൽ മാത്രം പ്രയോജനപ്പെടുന്നതുമായ പാക്കേജും ഇതിൽ ഉൾപ്പെടുകയാണ് ചെയ്യുന്നത്. ഒറ്റത്തവണ യാത്രയ്ക്ക് സാധിക്കുന്നതും പലവട്ടം പോയി വരാൻ സാധിക്കുന്നതുമായ 8 തരം ഹ്രസ്വകാല വീസകൾ യുഎഇ നൽകുകയും ചെയ്യുന്നുണ്ട്.

 

1. ടൂറിസ്റ്റ് വീസ

2. ഉറ്റവരെയോ സുഹൃത്തിനെയോ സന്ദർശിക്കാനുള്ള വീസ

3. തൊഴിലന്വേഷണം

4. സംരംഭങ്ങളുടെ സാധ്യത അന്വേഷിക്കാനുള്ളത്

5. ബിസിനസ് തുടങ്ങാനുളള വീസ

6. ചികിത്സ

7.പഠനം, പരിശീലനം, പുനരധിവാസം എന്നിവയ്ക്കായി നൽകുന്ന വീസ

8. നയതന്ത്ര പ്രതിനിധികൾക്കും സ്ഥാപനങ്ങൾക്കും ഉപചാരപൂർവം നൽകുന്ന കെർട്ടസി വീസ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends