Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങൾക്ക് ബിയർ വേണം.... ഞങ്ങൾക്ക് ബിയർ വേണം! ഖത്തറിനെ ഇക്വഡോർ തകർപ്പൻ ജയം നേടിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ, വൈറലായി വീഡിയോ

21 NOVEMBER 2022 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം

ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് ഇക്വഡോർ. അങ്ങനെ ആദ്യദിനം തകർപ്പൻ ജയം നേടിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. 'ഞങ്ങൾക്ക് ബിയർ വേണം' എന്ന് ഉറക്കെ ആവർത്തിച്ചാണ് ഇക്വഡോ‌ർ ആരാധകർ വിജയം ആഘോഷിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ഖത്തർ സ്റ്റേഡിയത്തിനുള്ളിൽ ബിയറിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി ബിയർ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം എന്നത്. സ്റ്റേഡിയത്തിനുള്ളിൽ തന്നെ പരിസരത്തുമായി മിതമായ എണ്ണത്തിൽ ബിയർ സ്റ്റാളുകൾ അനുവദിക്കുമെന്ന് ഖത്തർ മുൻപ് തന്നെ അറിയിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വാർത്ത വന്നത്. അതേസമയം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സംഘടിപ്പിച്ച ഫിഫ ഫാൻ ഫെസ്റ്റിവലിൽ ബിയർ അനുവദിക്കുകയും ചെയ്തിരുന്നു.

കൂടാതെ ക്യാപ്ടനും സൂപ്പർതാരവുമായ എന്നർ വലൻസിയയുടെ ഇരട്ട ഗോളുകളാണ് ഇക്വഡോറിന് വിജയം സമ്മാനിച്ചത്. ലോകകപ്പ് ഫൈനലിൽ അരങ്ങേറ്റം കുറിക്കുന്ന തങ്ങളുടെ ദേശീയ ടീമിനെ ആവേശം കൊള്ളിക്കാൻ അറുപതിനായിരത്തിലധികം ഖത്തർ ആരാധകർ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നിറഞ്ഞിരുന്നു. എന്നാൽ അവർക്ക് നിരാശയായിരുന്നു ഫലം എന്നത്. അതോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ രാഷ്ട്രമായി ഖത്തർ മാറുകയും ചെയ്യുകയായിരുന്നു.

അതേസമയം മത്സരം അവസാന ഘട്ടത്തിലേയ്ക്ക് കടന്നപ്പോഴാണ് ഇക്വഡോർ ആരാധകർ 'ഞങ്ങൾക്ക് ബിയർ വേണം' എന്ന് ആക്രോശിക്കാൻ തുടങ്ങിയിരുന്നത്. ടീമിന്റെ ആധിപത്യ വിജയം ആഘോഷിക്കാൻ ബിയർ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടിയ മഞ്ഞ കടലിനെ നിയന്ത്രിക്കാൻ അധികൃതരും ഏറെ ബുദ്ധിമുട്ടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (19 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (46 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (58 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (4 hours ago)

Malayali Vartha Recommends