Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..


കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി..ഭക്തർക്ക് വേണ്ടി നേരിട്ട് ഇറങ്ങി . ഇനിയുള്ള ദിവസങ്ങളിൽ ശബരിമലയിൽ എന്ത് സംഭവിക്കും..


സ്വര്‍ണക്കൊളളയുടെ പേരില്‍ നാണംകെട്ട് നിൽക്കുന്ന സർക്കാരിനെ പ്രതിരോധത്തിലാക്കി ശബരിമല മണ്ഡലകാല തീര്‍ത്ഥാടന ക്രമീകരണ പാളിച്ച: ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എങ്ങനെ ഒരുക്കങ്ങളെ ബാധിച്ചു...

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി

03 DECEMBER 2022 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടിക്ക് ദേഹാസ്വാസ്ഥ്യം... ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ് വിമാനം അടിയന്തരമായി മസ്‌കറ്റ് വിമാനത്താവളത്തിലിറക്കി....

സങ്കടക്കാഴ്ചയായി.... ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി സൗദിയിൽ 42 പേർക്ക് ദാരുണാന്ത്യം

മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽനിന്ന്​ തെന്നിവീണ്​ മരിച്ചു...

യുഎഇ സന്ദർശനത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി. മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

ആയതിനാൽ തന്നെ യുഎഇയുടെ കിഴക്കൻ മേഖലകളിലും തീരദേശ മേഖലകളിലുമാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മൂടൽമഞ്ഞ് സാധ്യതയുള്ളതിനാൽ, ഇത് കാഴ്ചയുടെ ദൂരപരിധിയെ ബാധിച്ചേക്കുമെന്നും അതുകൊണ്ട് തന്നെ വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും അധികൃതർ നിർദേശം നൽകുകയുണ്ടായി.

താഴെ പറയുന്ന റോഡുകളിൽ സ്പീഡ് റിഡക്ഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് :

Al Saad – Sweihan road: 80 km/h
Trucks road (Al Razeen): 80 km/h
Abu Dhabi – Al Ain road (Al Katam – Al Khaznah): 80 km/h
Sweihan – Abo Saif Road: 80 km/h
Sweihan roundabout – Al Falah: 80 km/h

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വ  (6 minutes ago)

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി  (10 minutes ago)

പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തി; താല്‍പര്യമില്ലെന്ന് പറഞ്ഞ 17കാരിയെ കുത്തിക്കൊലപ്പെടുത്തി  (14 minutes ago)

ബസ് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം  (23 minutes ago)

പതിനെട്ടാം പടി കയറാതെ അയ്യപ്പ ദര്‍ശനമോ !! തലയില്‍ കൈവെച്ച് കരഞ്ഞ് വിശ്വാസം വ്രണപ്പെട്ട് അയ്യപ്പ ഭക്തര്‍; അഭിഷേകം നടത്തിയ നെയ്യ് പോലും കിട്ടിയില്ല സാറമ്മാരേ...ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെട്ട ! എല  (26 minutes ago)

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പൊലീസ്  (27 minutes ago)

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (33 minutes ago)

വ്യാജ മരുന്നുകളുടെ വില്‍പന ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി: 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു...  (37 minutes ago)

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സ്‌പോട്ട് ബുക്കിംഗ് കുറച്ചു  (40 minutes ago)

എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ വനത്തില്‍ കാണാതായി പരാതി  (41 minutes ago)

ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല  (45 minutes ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി; അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ...  (56 minutes ago)

SABARAIMALA കോടതിയുടെ ചടുല നീക്കം  (1 hour ago)

ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാ  (1 hour ago)

കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്  (1 hour ago)

Malayali Vartha Recommends