Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ബഹ്റൈനിലെ ഒരു സ്‍കൂളില്‍ നടന്ന പരിപാടികളെച്ചൊല്ലി വിവാദം; സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് സ്‍കൂള്‍ അധികൃതര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചു

11 DECEMBER 2022 02:57 PM IST
മലയാളി വാര്‍ത്ത

ബഹ്റൈനിലെ ഒരു സ്‍കൂളില്‍ നടന്ന പരിപാടികളെച്ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് സ്‍കൂള്‍ അധികൃതര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. ചിത്രങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്‍കൂള്‍ അധികൃതർ തീരുമാനം കൈകൊണ്ടത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയുണ്ടായി.

അഹോടൊപ്പം തന്നെ സ്‍കൂളില്‍ നടന്ന ചില പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്. ചില കുട്ടികള്‍ മഴവില്‍ പതാക ആലേഖനം ചെയ്‍ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത് ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. അതേസമയം പരിപാടി മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ സംഭവിച്ചുവെന്ന് തോന്നുന്നില്ലെന്നും എന്നാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ പരിപാടിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറ്റുന്നതാണ് നല്ലതെന്നും. പ്രശ്‍നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയുണ്ടായി.

അതേസമയം ഈ വിഷയത്തില്‍ രക്ഷിതാക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റ് അംഗം മറിയം അല്‍ സയേഗ് പറഞ്ഞു. തുറന്ന ചിന്താഗതിയും പുരോഗമനവും പറഞ്ഞ് പാരമ്പര്യത്തെയും മൂല്യങ്ങളെയും ഹനിക്കരുതെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ ബഹ്റൈനിലെ നിയമങ്ങളോടും ചട്ടങ്ങളോടും പൂര്‍ണമായ പിന്തുണയാണ് തങ്ങള്‍ നല്‍കുന്നതെന്ന് ആരോപണ വിധേയമായ സ്‍കൂള്‍ പ്രതികരിക്കുകയും ചെയ്തു. ചില ചിത്രങ്ങള്‍ക്ക് അവയുടെ സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായ അര്‍ത്ഥങ്ങള്‍ കല്‍പിക്കപ്പെട്ടെന്ന് മനസിലായ ഉടനെ അവ നീക്കം ചെയ്യുകയായിരുന്നുവെന്നും സ്‍കൂള്‍ അധികൃതര്‍ പ്രതികരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (5 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (5 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (6 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (9 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (9 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (10 hours ago)

Malayali Vartha Recommends