Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്


നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...


സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി


കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും


പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്.... തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...

സൗദിയുടെ മെട്രോ നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, താഗലോഗ് എന്നീ ഭാഷകളില്‍ എഫ് എം റേഡിയോ വരുന്നു... ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്കിന് കീഴിലാണ് സൗദിയില്‍ ആദ്യമായി വിദേശ പ്രാദേശിക ഭാഷ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്..

19 MARCH 2023 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം

സൗദിയുടെ മെട്രോ നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, താഗലോഗ് എന്നീ ഭാഷകളില്‍ എഫ് എം റേഡിയോ വരുന്നു. ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്കിന് കീഴിലാണ് സൗദിയില്‍ ആദ്യമായി വിദേശ പ്രാദേശിക ഭാഷ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.

 

 

 

 

2023 ജൂലൈ മാസം ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്കിന് കീഴില്‍ വിവിധ ഫ്രീക്യുഎന്‍സി നമ്പറുകളിലായി റിയാദിലും ജിദ്ദയിലും പ്രവര്‍ത്തനം ആരംഭിക്കും. വാര്‍ത്തകളും വിനോദ പരിപാടികളും പ്രക്ഷേപണം ചെയ്യാന്‍ സൗദി അറേബ്യന്‍ മീഡിയ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചതായി കമ്പനി സി ഇ ഒ റഹീം പട്ടര്‍കടവന്‍ പറഞ്ഞു. എഫ് എം റേഡിയോ പദ്ധതിയിലൂടെ സൗദി വിഷന്‍ 2030യുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സൗദി ഭരണാധികാരികളോട് അദ്ദേഹം നന്ദി പറഞ്ഞു

 

 

 

 

 

റിയാദിലും ജിദ്ദയിലും ഹിന്ദി ഭാഷയിലുള്ള പ്രക്ഷേപണം 101.5 എന്ന ഫ്രീക്യുഎന്‍സിയിലും മലയാളത്തിലുള്ള പരിപാടികള്‍ റിയാദില്‍ 101.7 എന്ന നമ്പറിലും ജിദ്ദയില്‍ 104.5 എന്ന നമ്പറിലും ശ്രോതാക്കളിലെത്തും. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രക്ഷേപണവും ഉടനെ ഉണ്ടാകും

 

 

 

റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ദമ്മാമിലും വൈകാതെ എഫ് എം റേഡിയോ എത്തി തുടങ്ങും. ശേഷം സൗദിയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്കിന്റെ സേവനം ലഭ്യമാകും

 

 

മികച്ച അവതാരകരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ശ്രോതാക്കള്‍ക്ക് സമയ ബന്ധിതമായി ആവശ്യമായ അറിയിപ്പുകള്‍, പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവബോധം തുടങ്ങിയ കാര്യങ്ങള്‍ 24 മണിക്കൂറും തുടരുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു. റേഡിയോക്ക് പുറമെ ഓണ്‍ലൈന്‍ സ്ട്രീമിലും പരിപാടികള്‍ കേള്‍ക്കാന്‍ സാധിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...  (20 minutes ago)

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്  (26 minutes ago)

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണം... പൊലീസുകാരന് വീരമൃത്യു  (1 hour ago)

മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ  (1 hour ago)

പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി  (1 hour ago)

ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...  (1 hour ago)

ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും...  (1 hour ago)

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...  (2 hours ago)

‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി  (2 hours ago)

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (3 hours ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (9 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (9 hours ago)

Malayali Vartha Recommends