Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ബാച്ചിലറായി താമസിക്കുന്ന പ്രവാസികളുടെ ശ്രദ്ധക്ക്...... നിങ്ങളുടെ മുറികൾ ഇങ്ങനെയാണോ എങ്കിൽ പണി വരും..! ബാച്ച്ലര്‍ മുറികളിൽ അകത്തു കയറിയാണ് പരിശോധന നടത്തുന്നത്... കുടംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വീടിന് പുറത്തു നിന്നും വിവരങ്ങൾ തേടും..!

30 MARCH 2023 01:41 PM IST
മലയാളി വാര്‍ത്ത

 

മുറികളിലും ഫ്ലാറ്റുകളിലും അധികൃതർ പരിശോധനക്കായി എത്തുന്നുണ്ട്. ശുചിത്വ പരിശോധനക്കായി ആണ് അവർ എത്തുന്നത്. മുറികൾ, ബാത്ത്റൂം, അടുക്കള എന്നിവ പരിശോധിക്കാൻ ആണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ശുചിത്വമില്ലായ്മ കണ്ടെത്തിയാൽ പിഴ അടക്കേണ്ടി വരും. എല്ലാം വൃത്തിയായി സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. ജിദ്ദയിൽ ആണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

 

 

 


ബാച്ച്ലര്‍ ആയി താമസിക്കുന്ന പ്രവാസികളുടെ ശ്രദ്ധക്ക്. മുറികളിലും ഫ്ലാറ്റുകളിലും അധികൃതർ പരിശോധനക്കായി എത്തുന്നുണ്ട്. ശുചിത്വ പരിശോധനക്കായി ആണ് അവർ എത്തുന്നത്. മുറികൾ, ബാത്ത്റൂം, അടുക്കള എന്നിവ പരിശോധിക്കാൻ ആണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ശുചിത്വമില്ലായ്മ കണ്ടെത്തിയാൽ പിഴ അടക്കേണ്ടി വരും. എല്ലാം വൃത്തിയായി സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. ജിദ്ദയിൽ ആണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

 


അണുനാശിനികളുമായി ബലദിയ സംഘം എത്തുന്നുണ്ട്. ഇവർ ആണ് പരിശോധന നടത്തുന്നത്. ബാച്ച്ലര്‍ മുറികളിൽ അകത്തു കയറിയാണ് പരിശോധന നടത്തുന്നത്. കുടംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വീടിന് പുറത്തു നിന്നും വിവരങ്ങൾ ചോദിച്ചറിയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന നിർദ്ദേശം നൽകിയാണ് ഇവർ മടങ്ങുന്നത്.

 

ബാച്ച്ലര്‍ ആയ ആളുകൾ താമസിക്കുന്ന സ്ഥലത്ത് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന കണ്ടാൽ ശക്തമായ പരിശോധന നടത്തും. അടുക്കളയില്‍ പ്രാണികളുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് പിരശോധിക്കും. വിവരങ്ങൾ കൃതമായി രേഖപ്പെടുത്തും. ആദ്യം നിർദേശങ്ങൾ നൽകിയിട്ട് പിന്നീട് വൃത്തിയില്ലായ്‍മ തുടര്‍ന്നാല്‍ വലിയ പിഴയാണ് ഈടാക്കേണ്ടി വരുക. കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കണം ഇല്ലങ്കിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. ആരോഗ്യകരമായ താമസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തേടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുന്നത് എന്ന് ജിദ്ദയിലെ ബലദിയ അധികൃതര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (38 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (1 hour ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (2 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (2 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (7 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (7 hours ago)

ആസ്തി ഇങ്ങനെ  (7 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (8 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (8 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends