Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...


ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം:- നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവിയ്ക്കും, എന്‍ജിനിയര്‍ക്കും വീഴ്ച സംഭവിച്ചു:- സംശയാസ്പദമായ സാഹചര്യത്തിൽ ബസിന് സമീപം ചില യൂണിയന്‍ നേതാക്കളുടെ സാന്നിധ്യം...


കതക് തട്ടിയ അമ്മയ്ക്ക് മുന്നിൽ എത്തിയത് കൊലപാതകിയായി:- ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്ത ഡാൻസർ കാമുകനിൽ നിന്ന് ഗർഭിണിയായ ശേഷം അതിവിദഗ്ധമായി മുങ്ങൽ: ആൺ സുഹൃത്തിനെതിരെ കേസ് എടുക്കുന്നത് യുവതിയുടെ മൊഴി എതിരായാൽ...


ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ജോലി സമയം കുറച്ചു...! റമദാനില്‍ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി യുഎഇ, നോമ്പ് എടുക്കാത്തവര്‍ക്കും ഇതര മതവിശ്വാസികള്‍ക്കുമെല്ലാം ജോലി സമയം തുല്യം...!!!

06 MARCH 2024 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

യുഎഇയിൽ വിശുദ്ധ റമദാനില്‍ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഉൾപ്പെടെ ജോലി സമയം കുറച്ചു. റമദാനില്‍ പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. നോമ്പ് അനുഷ്ടിക്കാത്തവര്‍ക്കും ഇതര മതവിശ്വാസികള്‍ക്കുമെല്ലാം ജോലി സമയം തുല്യമായിരിക്കും.ഏഴ് എമിറേറ്റുകള്‍ക്കും മന്ത്രാലയം പ്രഖ്യാപിച്ച തൊഴില്‍ സമയ ഇളവ് ബാധകമാണ്.

കഴിഞ്ഞ വര്‍ഷവും റദമാനില്‍ ജോലി സമയം ആറ് മണിക്കൂറായി ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയം ചുരുക്കിയിരുന്നു. ഇത് കൂടാതെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും റമദാനില്‍ ദൈനംദിന പ്രവൃത്തി സമയം തൊഴിലിന്റെ സ്വഭാവത്തിനും ആവശ്യകതകള്‍ക്കും അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി അനുവദിക്കുകയോ സാധ്യമെങ്കില്‍ വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുവാദം നല്‍കുകയോ ചെയ്യാം.

പ്രവൃത്തി ദിവസം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ വകുപ്പുകള്‍ക്കും ഫ്‌ളെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ ഏര്‍പ്പെടുത്താന്‍ അനുവാദം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന്... കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക് സ്റ്റേഡിയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ....  (7 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്  (15 minutes ago)

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...  (20 minutes ago)

നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍...രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കും, ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ്  (36 minutes ago)

ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം:- നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവിയ്ക്ക  (37 minutes ago)

മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.... ഭര്‍ത്താവ് കസ്റ്റഡിയില്‍  (56 minutes ago)

കതക് തട്ടിയ അമ്മയ്ക്ക് മുന്നിൽ എത്തിയത് കൊലപാതകിയായി:- ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്ത ഡാൻസർ കാമുകനിൽ നിന്ന് ഗർഭിണിയായ ശേഷം അതിവിദഗ്ധമായി മുങ്ങൽ: ആൺ സുഹൃത്തിനെതിരെ കേസ് എടുക്കുന്നത് യുവതിയുടെ മൊഴി എതിരാ  (1 hour ago)

ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്  (1 hour ago)

ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...  (1 hour ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (1 hour ago)

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു ന  (1 hour ago)

പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ..  (1 hour ago)

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണ്; 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി; കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് എറിഞ്ഞു; പരിഭ്രാന്തിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ സംഭവിച്ച  (1 hour ago)

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ  (1 hour ago)

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗ  (1 hour ago)

Malayali Vartha Recommends