Widgets Magazine
22
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യവസായ പ്രമുഖന്റെയും ഭാര്യയുടെയും കൊലപാതകം നടന്നത് കൃത്യമായ പ്ലാനിങ്ങിൽ; മുൻ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ: കൊലപാതക കാരണമിത്...


അച്ചനെ വിളിക്കാൻ എയർപ്പോട്ടിലേക്ക്; തിരകെ വരുമ്പോൾ ഒരു മസാലദോശ, 3 വയസ്സുകാരി പിടഞ്ഞ് മരിച്ചു


തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.. ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്..


വിഴിഞ്ഞം തുറമുഖത്തിന്റെയും ദേശീയ പാതാ വികസനത്തിന്റെയും നേട്ടങ്ങൾ..പിണറായി വിജയൻ സർക്കാർ കവർന്നെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതുമുന്നണി സർക്കാരിന്റെ കുതന്ത്രങ്ങൾ..പൊളിക്കാൻ പ്രധാനമന്ത്രി..


ചൂഷണം പലവിധം... ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കടുത്ത നടപടി; ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് പിരിച്ചുവിട്ടു

തീപിടുത്തത്തിൽ പരിക്കേറ്റവർക്ക് ആശ്വാസമായി പ്രവാസി ലീഗൽ സെൽ കുവൈറ്റ്, നിയമപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യും

23 JUNE 2024 05:28 PM IST
മലയാളി വാര്‍ത്ത

കുവൈത്ത് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കളെ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ ആശുപത്രിയിലെത്തി സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന വിവിധ സംസ്ഥാനക്കാരായ പ്രവാസികളെ  സന്ദർശിച്ച് ആശ്വാസമേകുകയും തുടർന്ന് അവർക്ക് അർഹമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന്, നിയമപരമായ സേവനങ്ങൾ കുവൈറ്റിലും നാട്ടിലും ഉറപ്പാക്കുന്നതിന്  ആവശ്യമായ സഹായങ്ങൾ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ  പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരം ചാപ്റ്റർ അംഗങ്ങൾ  സന്ദർശനത്തിൽ വാഗ്ദാനം ചെയ്യുകയും ചെയ്തു.

സംഘത്തിൽ ബാബു ഫ്രാൻസീസ് , ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു  സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് , വൈസ് പ്രസിഡന്റ് ചാൾസ് പി ജോർജ്, സെക്രട്ടറി ബാബു സി, കിരൺ രാജ ഗോപാൽ (പബ്ലിക് റിലേഷൻസ് കമ്മിറ്റിയംഗം) അഖിൽ (മീഡിയ കമ്മിറ്റിയംഗം) എന്നിവരുണ്ടായിരുന്നു. തീപിടുത്ത ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനുശോചന യോഗം പ്രവാസി ലീഗൽ സെൽ ഗ്ലോബൽ നടത്തിയിരുന്നു.തീപിടുത്ത ദുരന്തത്തിൽമരിച്ചവരുടെയുടെയും  പരിക്കേറ്റവരുടേയും  കുടുംബങ്ങൾക്ക്  പ്രഖ്യാപിച്ച സഹായങ്ങൾ വേഗത്തിൽ ലഭിക്കാനാവശ്യമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് ലീഗൽ സെൽ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യവസായ പ്രമുഖന്റെയും ഭാര്യയുടെയും കൊലപാതകം നടന്നത് കൃത്യമായ പ്ലാനിങ്ങിൽ; മുൻ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ: കൊലപാതക കാരണമിത്...  (5 minutes ago)

ബസ്സ് സ്റ്റോപ്പിനരികിൽ നിന്ന മൂവർ സംഘം; വി​ദ്യാർത്ഥികളെ കണ്ടെത്താനാവാതെ പോലീസ്  (17 minutes ago)

കോട്ടയം തിരുവാതുക്കൽ ഇന്ദ്രപ്രസ്ഥലം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകം; കൊലപാതകം നടന്ന വീട്ടിൽ നിന്നും മാസങ്ങൾക്കു മുമ്പ് ഐഫോൺ മോഷ്ടിച്ചു; ഐ ഫോൺ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു;  (57 minutes ago)

മസാലദോശ കഴിച്ച, 3 വയസ്സുകാരി പിടഞ്ഞ് മരിച്ചു  (1 hour ago)

RAIN ALERT അടുത്ത 3 മണിക്കൂറിൽ  (2 hours ago)

Pinarayi പിണറായി 3 നേടാൻ ബുദ്ധിമുട്ടായിരിക്കും  (2 hours ago)

മെഡിക്കൽ ഫാമിലി ത്രില്ലർ ആസാദി മെയ് ഒമ്പതിന്  (2 hours ago)

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു  (2 hours ago)

ചരക്കുവണ്ടിയിടിച്ചു ടെക്കി യുവതിക്കു ദാരുണാന്ത്യം....  (4 hours ago)

അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു...  (4 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും  (4 hours ago)

രണ്ട് പൊലീസുകാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്ക്  (4 hours ago)

പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ച്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ മരിച്ചു.  (5 hours ago)

രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends