Widgets Magazine
10
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഘോഷത്തില്‍ സിറിയ... ജയിലുകളില്‍ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരെ മോചിപ്പിച്ച് സിറിയ; രാജ്യത്ത് ആഘോഷ പ്രകടനങ്ങള്‍ തുടരുന്നു


സമാധാനം അകലെ... വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍; ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമായി തുര്‍ക്കി


മുന്‍ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ അന്തരിച്ചു....


കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍


ഗോലൻ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി...ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു...ശത്രുതാപരമായ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു..

ഒമാനില്‍ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത, വിവിധ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

29 NOVEMBER 2024 11:25 PM IST
മലയാളി വാര്‍ത്ത

More Stories...

കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍

വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം വൈകുന്നത് ഈ കാരണങ്ങളാൽ, അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് വീണ്ടും മാറ്റി, പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതും വിധി നീളാൻ ഇടയാക്കി..!!!

മലയാളികൾ കടന്നത് 60 ലക്ഷം മുതൽ 2 കോടി രൂപ വരെ ലോണെടുത്ത്, കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിലേക്ക്, കൂടുതൽ പേർക്കെതിരെ കേസ് എടുക്കാൻ സാധ്യത, പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം തുടങ്ങി..!!!

പ്രവാസികൾക്ക് വീണ്ടും കുവൈത്തിന്റെ മുന്നറിയിപ്പ്, ബയോമെട്രിക് രജിസ്ട്രേഷൻ ചെയ്യാത്തവർക്കെതിരേ ജനുവരി ഒന്ന് മുതൽ നടപടികൾ ആരംഭിക്കും, നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ല, വിസകള്‍ പുതുക്കലടക്കം എല്ലാ സര്‍ക്കാര്‍ ഇടപാടുകളും നിര്‍ത്തിവയ്ക്കും..!!!

രഹസ്യ നിരീക്ഷണത്തിൽ ആ കണ്ടെത്തൽ, സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞ് മാനേജര്‍മാര്‍, മൂവരേയും പുറത്താക്കി ദുബായ് ഭരണാധികാരി

ഒമാനില്‍ വരും ദിവസങ്ങളിൽ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.

മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ഇത് ദൂരക്കാഴ്ചയെ ബാധിക്കും. കാലാവസ്ഥ വ്യതിയാനം ബാധിക്കാനിടയുള്ള സ്ഥലങ്ങളിലെ ആളുകളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഇത് കൂടാതെ കടല്‍ക്ഷോഭത്തിനും സാധ്യത നിലനിൽക്കുന്നുണ്ട്. മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഈ ദിവസങ്ങളില്‍ താപനിലയും കുറയും. ഡിസംബര്‍ 20 വരെ താപനിലയില്‍ കുറവുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മെല്‍ബണില്‍...ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 90,000 പേര്‍ക്കിരിക്കാം  (57 minutes ago)

പ്രാര്‍ത്ഥനയോടെ..... രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിനവും തുടരുന്നു...  (1 hour ago)

ചാണ്ടി ഉമ്മനെ അവഗണിക്കരുത്: ചെറിയാൻ ഫിലിപ്പ്  (1 hour ago)

സ്മാർട്ട് സിറ്റിയുടെ അഴിമതിപ്പണം സർക്കാർ നൽകേണ്ടിവരും: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ബാലഭാസ്കറിന്റെ വീട്ടിൽ ഇപ്പോൾ സംഭവിക്കുന്നത്..! അന്ന് രാത്രി സംഭവിച്ചത്...! ലക്ഷ്മി പറയുന്നു..!  (1 hour ago)

റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായി പ്രവര്‍ത്തിച്ച സരോജിനി ശിവലിംഗം അന്തരിച്ചു...  (1 hour ago)

എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ല... പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്ത്....  (1 hour ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു കിഴക്കൻ-ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മുന്ന  (1 hour ago)

ചെരുപ്പുമിട്ട് ഇരുമുടികെട്ട് എടുത്ത് വി ഡി സതീശൻ സന്നിധാനത്ത്..! എടുത്തലക്കി തിരക്കിൽ ഒരു മിനിറ്റ് കിട്ടിയെന്ന്  (1 hour ago)

പിണറായിയെ പുറത്താക്കും ഡൽഹിൽ കൂട്ടചർച്ച.. വിധി ഉടൻ പുറത്ത്  (2 hours ago)

ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്...  (2 hours ago)

യുഡിഎഫ് മതവർഗീയ ശക്തികളുടെ കൂടാരമായി മാറി ; സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിംലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (2 hours ago)

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കില്‍ വര്‍ദ്ധനവ്  (2 hours ago)

ലക്ഷ്മി ഇന്ന് സംസാരിക്കാൻ പോകുന്നത് ഈ രണ്ട് കാര്യങ്ങൾ വള്ളി പുള്ളിതെറ്റാതെ കലാഭവൻ സോബി..!  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ 4 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത....  (2 hours ago)

Malayali Vartha Recommends