Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

രാജ്യം കൊടുംമഞ്ഞാൽ മൂടും..!! സൗദിയിൽ അനുഭവപ്പെടുന്ന കൊടും ശൈത്യത്തിന് പിന്നിലെ കാരണം, അധികാരികള്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം...കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ നിരീക്ഷിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും താമസക്കാർക്ക് നിർദ്ദേശം...!!!

17 DECEMBER 2024 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

സൗദിയിൽ ഇത്തവണ കാലവാസ്ഥ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയുള്ള മാറ്റങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യമൊന്നാകെ ഇപ്പോൾ തണുത്ത് വിറയ്ക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും ശക്തമാണ്. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില പൂജ്യ ഡിഗ്രി സെല്‍ഷ്യസിനും -3 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. തണുപ്പ് കാലത്തിന്റെ ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ കടുത്ത തണുപ്പാകും ഇത്തവണ രേഖപ്പെടുത്തുകയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി.

ശീത തരംഗം വീശിയടിക്കുന്നതിനാല്‍ അതിശൈത്യം അനുഭവപ്പെടുന്നു. പശ്ചിമേഷ്യന്‍ മേഖലയില്‍ വീശിയടിക്കുന്ന ശീതതരംഗമാണ് സൗദി അറേബ്യയിലും അനുഭവപ്പെടുന്നത്. സൗദി അറേബ്യയിലെ തബൂക്ക്, അല്‍ ജൗഫ്, ഹാഈല്‍ എന്നിവിടങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ രാവിലെ കടുത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. അല്‍ ഖസീം, റിയാദ്, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ താപനില താഴും.നജ്‌റാൻ മേഖലയുടെ ചില ഭാഗങ്ങളിലും മക്ക, മദീന മേഖലകളിലും തണുത്ത കാലാവസ്ഥയും ചിലയിടങ്ങളിൽ നേരിയ മഴയും അനുഭവപ്പെട്ടേക്കാം.

കടല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. അല്‍ ഖാസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലേക്കും ശീത തരംഗത്തിന്റെ ആഘാതം വ്യാപിക്കും. അവിടെ താപനില 2 ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താഴ്ന്നേക്കാം. കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ നിരീക്ഷിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും എന്‍സിഎം താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

കൂടാതെ, മക്കയുടെയും മദീനയുടെയും തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍, പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ ശക്തമായ കാറ്റ് എത്താന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റ് മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളെ ബാധിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളില്‍ ഇതു കാരണം അന്തരീക്ഷത്തിലെ ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ട്. എല്ലാ പൗരന്മാരോടും താമസക്കാരോടും തീര്‍ഥാടകരമായി വിശുദ്ധ നഗരങ്ങളില്‍ എത്തിയിട്ടുള്ള സന്ദര്‍ശകരോടും ജാഗ്രത പാലിക്കാനും വരാനിരിക്കുന്ന കാലാവസ്ഥയെ നേരിടാന്‍ തയ്യാറാകാനും കേന്ദ്രം ആഹ്വാനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends