Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

വിസകൾ ലഭിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു, കുവൈത്തിലേക്ക് എഞ്ചിനീയറിങ് വിസകൾ ലഭിക്കുന്നതിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും ഇനി പുതിയ മാനദണ്ഡങ്ങൾ, ഇവ എന്തൊക്കെയെന്ന് നോക്കാം...

31 DECEMBER 2024 11:12 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ ജോബ് വിസകൾ ലഭിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. പിഎഎം ഡയറക്ടർ മർസൂഖ് അൽ ഉതൈബിയാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ചത്. രാജ്യത്തേക്ക് എഞ്ചിനീയറിങ് വിസകൾ ലഭിക്കുന്നതിനും ഈ മേഖലയിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. എൻജിനീയറിങ് പ്രൊഫഷണലുകളുടെ അംഗീകാരം വ്യവസ്ഥാപിതമാക്കുന്നതിനും ഈ മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാർഗനിർദേശങ്ങൾ.

പുതിയ സർക്കുലർ പ്രകാരം, കുവൈറ്റിൽ എഞ്ചിനീയറിങ് വർക്ക് പെർമിറ്റുകൾക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ ചില വ്യവസ്ഥകൾ പാലിക്കണം. ഇവ എന്തൊക്കെയെന്ന് നോക്കാം. അംഗീകൃത ബിരുദധാരികൾ ആയിരിക്കണം. എൻജിനീയർമാർ തങ്ങളുടെ യോഗ്യതകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നതാണ് നിബന്ധനകളിൽ അടുത്തത്. കുവൈറ്റിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ സർവകലാശാലകളിൽ നിന്ന് എഞ്ചിനീയറിങ്, എഞ്ചിനീയറിങ് സയൻസസ് അല്ലെങ്കിൽ ആർക്കിടെക്ചർ എന്നിവയിലുള്ള ബിരുദം ഉണ്ടായിരിക്കണം. എന്നാൽ രാജ്യത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്നുള്ളതാണ് ബിരുദമെങ്കിൽ കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് അവരുടെ യോഗ്യതകൾക്കുള്ള തുല്യതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.

നിലവിൽ എഞ്ചിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകളിൽ 2024 സെപ്റ്റംബർ എട്ടുമുതൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഞ്ചിനീയർമാർക്ക് അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയും. യോഗ്യതാ നിർദേശങ്ങൾക്ക് അനുസൃതമായ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കുന്നതുവരെ അവരുടെ തൊഴിൽ താൽക്കാലികമായാണ് രജിസ്റ്റർ ചെയ്യുക. അവ സമർപ്പിക്കുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ സ്ഥിരപ്പെടുത്തും.

എന്നാൽ രാജ്യത്തേക്ക് പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എൻജിനീയർമാർ ബന്ധപ്പെട്ട കമ്മിറ്റിയിൽ നിന്ന് പ്രാഥമിക അംഗീകാരം നേടിയിരിക്കണം. തുല്യതാ പ്രക്രിയ പൂർത്തിയാക്കുന്നതിന് അവർക്ക് രണ്ട് വർഷം വരെ താൽക്കാലിക രജിസ്‌ട്രേഷൻ ലഭിക്കും. ഈ
കാലയളവിൽ യോഗ്യതകൾ പ്രാഥമികമായി അംഗീകരിക്കപ്പെടാത്ത എഞ്ചിനീയർമാർക്ക് വേണമെങ്കിൽ ഇതര പ്രൊഫഷനുകളിലേക്ക് മാറാൻ അവസരമുണ്ട്. ഈ അഥവ താൽക്കാലിക കാലാവധി കഴിഞ്ഞ ശേഷമാണ് ഈ യോഗ്യത സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെങ്കിൽ വീണ്ടും അപേക്ഷ സമർപ്പികാനാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (1 hour ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (2 hours ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (2 hours ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (2 hours ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (2 hours ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (4 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (4 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (5 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (5 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (5 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (5 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (5 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (6 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (6 hours ago)

Malayali Vartha Recommends