Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സൗദിയിൽ കനത്ത നാശംവിതച്ച് പെരുംമഴ, റോഡുകൾ വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ മഴ തുടരും...!!!

08 JANUARY 2025 11:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

സൗദിയിൽ കനത്ത നാശംവിതച്ച് പെരും മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ജിദ്ദയിലും മക്കയിലും മദീനയിലും കനത്ത മഴ അനുഭവപ്പെട്ടതോടെ പലയിടങ്ങളിലും വെള്ളം കയറി. റോഡുകൾ വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങൾ ഒഴുകിപ്പോകുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ കുടുങ്ങിയ നിലയിലായിരുന്നു. മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.തുടർന്ന് പ്രദേശത്ത് മനുഷ്യച്ചങ്ങല തീർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്.

ജിദ്ദ നഗരത്തില്‍ നേരത്തേ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇത് ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയിട്ടുണ്ടെന്ന് നാഷണല്‍ സെൻ്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശക്തമായ കാറ്റ്, ഏതാണ്ട് പൂജ്യം ദൃശ്യപരത, ഉയര്‍ന്ന തിരമാലകള്‍, ഇടിമിന്നല്‍, വെള്ളക്കെട്ട് എന്നിവയ്ക്കുമുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. പല പ്രദേശങ്ങളിലും മഴ തുടരുമെന്നും കേന്ദ്രം സ്ഥിരീകരിച്ചു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നല്‍കുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങളോട് അത് ആഹ്വാനം ചെയ്തു. കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന കാലാവസ്ഥാ വിവരങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ജിദ്ദയിലെ മഴക്കാല സാഹചര്യം കണക്കിലെടുത്ത് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അതത് എയര്‍ കാരിയറുകളുമായി ബന്ധപ്പെട്ട് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ അപ്ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2024 ഏപ്രിലിൽ ഗൾഫ് രാജ്യങ്ങളിൽ പെയ്ത റെക്കോർഡ് മഴയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ജിദ്ദയിൽ ശക്തമായ മഴ പെയ്തത്. റിയാദ്, അൽ-ബാഹ, തബൂക്ക് തുടങ്ങിയ നഗരങ്ങളും ശക്തമായ മഴയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റാബിഗ് ഗവര്‍ണറേറ്റില്‍ ശക്തമായ ചുഴലിക്കാറ്റാണ് കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്. ഇത് മേഖലയിലെ തീരത്ത് തൊടുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അസാധാരണ പ്രതിഭാസത്തെ കുറിച്ച് പഠിക്കാനുള്ള പദ്ധതികള്‍ നാഷണല്‍ സെൻ്റര്‍ ഓഫ് മെറ്റീരിയോളജി പ്രഖ്യാപിച്ച് കഴിഞ്ഞു.

എന്നാൽ ജിദ്ദ ഗവര്‍ണറേറ്റില്‍ ഇടത്തരം മുതല്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് എന്‍സിഎം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു, രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ മഴ തുടരും. എല്ലാവരും ജാഗ്രത പാലിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും മഴ പെയ്യുമ്പോള്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും അദ്ദേഹം ആഹ്വാനം ചെയ്തു. ജസാന്‍ നഗരത്തിലും ഫറസാന്‍ ദ്വീപുകള്‍, അല്‍ ദര്‍ബ്, ബീഷ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കി.

ഇതുമൂലം തിരശ്ചീന ദൃശ്യപരത കുറയുകയും ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാവുകയും ചെയ്യും. 40-49 കി.മീ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മക്ക ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെൻ്റ് സെൻ്റര്‍, ഹൈവേകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും അപകടകരമായ തിരമാലകള്‍ കാരണം കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ബീച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (44 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends