Widgets Magazine
13
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല! ഇത് കഷ്ടപ്പെട്ട് വന്ന മാറ്റം- ഡോ. ഫാത്തിമ നിലുഫർ ഷെരിഫ്


നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം; കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്ന് സബ് കലക്ടർ...


ദുരൂഹ സമാധി തുറക്കാൻ ഉത്തരവിട്ട് കളക്ടർ; സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ...


വിറയലും അവശതകളും എല്ലാം മാറി! നിങ്ങൾ വിചാരിച്ചതല്ല സത്യം! മാധ്യമങ്ങൾക്ക് മുൻപിൽ വിശാൽ


പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു... ഇന്ന് രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ നേരില്‍ കണ്ടാണ് അന്‍വര്‍ രാജിക്കത്ത് കൈമാറിയത്

നാലാം തവണയും പദവി നിലനിർത്തി, 2024ലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവെന്ന അംഗീകാരം മുഹമ്മദ് ബിൻ സൽമാന് സ്വന്തം...!!!

10 JANUARY 2025 11:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാനിൽ 305 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കും, സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ്...!!!

യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇനി ചെലവ് കൂടിയിട്ടും ശമ്പളം കൂടിയില്ല എന്നോർത്തുള്ള ടെൻഷൻ വേണ്ട, എല്ലാ തൊഴിൽ വിഭാഗങ്ങളിലും ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകും...!!!

പ്രവാസികൾക്ക് യാത്രാ വിലക്കേർപ്പെടുത്താൻ കുവൈത്ത്, ബയോമെട്രിക് വിരൽ അടയാളം രജിസ്റ്റർ ചെയ്യാത്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും...!!!

രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും, താമസ രേഖയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി, പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി ഭരണകൂടം...!!!

അന്താരാഷ്ട്ര യാത്രക്കാരുടെ ഈ വിവരങ്ങൾ 24 മണിക്കൂർ മുൻപേ നൽകണം, വിമാനക്കമ്പനികൾക്ക് ഇന്ത്യൻ കസ്റ്റംസിന്റെ കർശന നിർദ്ദേശം, വിവരം നൽകുന്നത് ലംഘിച്ചാൽ പിഴ ഈടാക്കും, ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം

ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവെന്ന പദവി വീണ്ടും സ്വന്തമാക്കി സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. 2021 മുതൽ തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തുന്നത്. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി എട്ടുവരെ അറബ് സമൂഹത്തിനിടയിൽ റഷ്യ ടുഡേ അറബിക് നെറ്റ് വർക്ക് നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്തവരിൽ 54.54 ശതമാനം അഥവാ 31,166 വോട്ടുകളിൽ 16,998 വോട്ടുകളും കിരീടാവകാശിക്ക് ലഭിച്ചു.

2024ൽ ഉടനീളം പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള പ്രാദേശികവും ആ​ഗോളവുമായ ശ്രമങ്ങൾക്ക് മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകി. മിഡിൽ ഈസ്റ്റിലും വിശാലമായ മേഖലയിലും സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്സ്  (1 hour ago)

എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി  (1 hour ago)

നടന്‍ ജയം രവി ഇനി മുതല്‍ രവി മോഹന്‍.... എല്ലാവരും എന്നെ രവി മോഹന്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു  (1 hour ago)

കായംകുളത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം: വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ബുള്ളറ്റ് ടാങ്കര്‍ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു  (2 hours ago)

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതി: മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി; കേസ് ഈ മാസം 27-ലേക്ക് മാറ്റി  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (2 hours ago)

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കുന്നതായി മുന്നറിയിപ്പ്  (2 hours ago)

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

നാളെ മകരവിളക്ക്: പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 5,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്; 1,800 പേരെ സന്നിധാനത്തും ബാക്കിയുള്ളവരെ പമ്പ, നിലയ്ക്കല്‍, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലും വിന്യസിച്ചിട്ടുണ്  (3 hours ago)

പത്തനംതിട്ട പീഡന കേസില്‍ 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി; ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്; ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി  (3 hours ago)

കാമുകിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; കൊലപ്പെടുത്തിയത് മറ്റൊരാളെ;സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (4 hours ago)

പെട്രോള്‍ ബോംബേറില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തി യുവാവ്  (4 hours ago)

ഗോപനെ സമാധിയാക്കി കൊണ്ട് വച്ചുവോ? പൊട്ടിത്തെറിച്ച് നാട്ടുകാർ  (4 hours ago)

വ്യാഴം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends