Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

മലയാളിയായ യുവ എൻജിനീയർ മസ്കത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

30 AUGUST 2025 10:43 AM IST
മലയാളി വാര്‍ത്ത

നീന്തൽ താരവും പരിശീലകനുമായ യുവ എൻജിനീയർ എറണാകുളം രാമമംഗലം കുന്നത്ത് വീട്ടിൽ കൃഷ്ണ (45) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. സ്കത്തിലെ കോവി കൺസൽട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

മസ്കത്തിലെ ഖൽബൂൻ പാർക്കിൽ കുട്ടികളുൾപ്പടെ നൂറുകണക്കിന് പേർക്ക് ഇദ്ദേഹം നീന്തലിൽ പരിശീലനം നൽകിയിട്ടുണ്ട്. പിതാവ്: പ​രേതനായ കരുണാകരൻ നായർ. മാതാവ്: സതി. ഭാര്യ: സ്വപ്ന (കേരള ഗവ. ഉദ്യോഗസ്ഥ). മക്കൾ: രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍  (4 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...  (21 minutes ago)

സ്‌കൂളിലെ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍  (26 minutes ago)

അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...  (34 minutes ago)

GAZA ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടി ഇസ്രയേല്‍;  (43 minutes ago)

KANNUR താമസക്കാരെ കാണാന്‍ അപരിചിതരും  (50 minutes ago)

മലപ്പുറത്ത് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (55 minutes ago)

US POLICE യുഎസ് പൊലീസ്-വിഡിയോ  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍ മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

ഇടുക്കിയില്‍ ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടന്‍ വളളം അപകടത്തില്‍പ്പെട്ടു  (1 hour ago)

71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കം  (3 hours ago)

കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്  (3 hours ago)

പുതിയ വീടോ മറ്റ് ആഡംബര വസ്തുക്കളോ വാങ്ങാന്‍ അവസരങ്ങള്‍ ലഭിച്ചേക്കാം....  (3 hours ago)

സ്വകാര്യ ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നനിലയില്‍....  (4 hours ago)

Malayali Vartha Recommends