Widgets Magazine
03
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒ​റ്റയിരുപ്പിൽ പത്ത് കിലോഗ്രാം വ​റ്റൽമുളക് കഴിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. കഴിച്ചതിനുശേഷം അവശേഷിക്കുന്ന മുളക് മുഖത്ത് അരച്ചു പുരട്ടുന്നതും കാണാം..


ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടിലയെ ഇസ്രായേൽ തടഞ്ഞു..ഗ്രേറ്റ തുംബെർഗ് ഉൾപ്പെടെയുള്ള നാനൂറിലധികം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചിരിക്കുകയുമാണ്‌..


ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയെ വളഞ്ഞു.. ഗാസയെ പൂര്‍ണമായി മോചിപ്പിക്കാതെ ഇനി യുദ്ധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്.. എല്ലാ സമാധാന നീക്കങ്ങളും കാറ്റില്‍ പറത്തി..


ജൂതപ്പള്ളിയില്‍ വെച്ച് രണ്ടുപേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍.. സംഭവം നടന്ന ഉടന്‍ തന്നെ സായുധ പോലീസ് ഇയാളെ വെടിവെച്ചു കൊന്നിരുന്നു..ഏറ്റവും പുണ്യമായ ഒരു ദിവസമായി കരുതുന്ന യോം കിപ്പുര്‍ ദിവസമായിരുന്നു ആക്രമണം നടന്നത്..


യുഎസ് സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുന്നു.. ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലെ വാക്പ്പോര് വീണ്ടും രൂക്ഷമാകുന്നു.. ട്രംപിനെതിരെ ആഞ്ഞടിച്ച് പുട്ടിൻ രംഗത്തെത്തി...

പ്രവാസികൾ കരുതിയിരിക്കൂ 50 വയസിന് മുൻപ് മരണം മുന്നറിയിപ്പുമായി ദുബായി...! വിസ നിയമത്തിൽ വൻമാറ്റം

30 SEPTEMBER 2025 03:26 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ ആശുപത്രികളിൽ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളിൽ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്. പ്രവാസികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്.

ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച് യുഎഇയിലെ മെഡിക്കൽ വിദഗ്ധർ എടുത്തുകാട്ടിയത്. 15 വർഷം മുമ്പുതന്നെ ആഗോള ശരാശരിയേക്കാൾ കൂടുതൽ ഹൃദ്‌രോഗികൾ യുഎഇയിൽ ഉണ്ടെന്ന് ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നു. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഹൃദയാഘാതം വരുന്നവരുടെ ശരാരശി പ്രായം അഞ്ച് മുതൽ പത്ത് വയസുവരെ കുറഞ്ഞു.

 



പ്രവാസികൾ ഉൾപ്പെടെ പ്രായം കുറഞ്ഞ പലരും ഹൃദ്‌രോഗത്തെപ്പറ്റി ചിന്തിക്കാറുപോലുമില്ല. ഇത്രയും ചെറുപ്പത്തിൽ തന്നെ ഗുരുതര രോഗം ബാധിക്കുന്നത് പണ്ടുകാലത്ത് അപൂ‌ർവമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ല. ജീവിതശൈലിയും ജോലിയിലെ സമ്മർദവും കാരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ, പൊണ്ണത്തടി തുടങ്ങിയവയെല്ലാം ഇതിന്റെ സാദ്ധ്യത കൂട്ടും. അതിനാൽ, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കണമെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസ ഇനി ആര് ഭരിക്കും?  (57 minutes ago)

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 6 അവയവങ്ങള്‍ ദാനം ചെയ്തു  (1 hour ago)

തടി കൂടുതലാണോ?  (1 hour ago)

വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍  (1 hour ago)

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി  (1 hour ago)

രണ്ട് വസ്സുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 65 വര്‍ഷം തടവ്  (1 hour ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം  (1 hour ago)

EAT CHILLI യുവാവ് വൈറൽ  (2 hours ago)

ISRAEL ലോക വ്യാപക പ്രതിഷേധം;  (2 hours ago)

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ...ഭാഗ്യശാലി ആര്...?വിറ്റഴിച്ചത് 75 ലക്ഷം ടിക്കറ്റുകള്‍  (2 hours ago)

സിബിഐ വരില്ല...കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി...തമിഴ്‌നാട് സർക്കാരും അന്വേഷണത്തെ എതിർത്തു  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാ്‌ന്റെ പത്ത് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു; ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദം 'മനോഹരമായ കഥകള്‍'; പാക് പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; കൂട  (2 hours ago)

ISRAEL എല്ലാ സമാധാന നീക്കങ്ങളും കാറ്റില്‍ പറത്തി ഇസ്രായേല്‍  (2 hours ago)

Manchester synagogue നടുക്കത്തോടെ രാജ്യം  (3 hours ago)

Malayali Vartha Recommends