Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ഏത് നിമിഷവും പ്രവാസികളെത്തേടി ആ ഫോൺ കോൾ..! ജാഗ്രതാ മുന്നറിയിപ്പ്

25 OCTOBER 2025 12:29 PM IST
മലയാളി വാര്‍ത്ത

ഏത് നിമിഷവും പ്രവാസികളെത്തേടി ആ ഫോൺ കോൾ..! ജാഗ്രതാ മുന്നറിയിപ്പ്; എടുത്താൽ അക്കൗണ്ട് കാലിയാകും

സൈബർ തട്ടിപ്പിന്റെ പുതിയ രീതികളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് യുഎഇയിലെ താമസക്കാരെ സംരക്ഷിക്കുന്നതിനുമായി ഒരു ബോധവൽക്കരണ ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.

 

 

 

ലിങ്കുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഫോൺ കോളുകൾ, സമ്മാനം ലഭിച്ചെന്ന വ്യാജ അറിയിപ്പുകൾ, ഇ - കൊമേഴ്‌സ് സൈറ്റുകൾ തുടങ്ങി അടുത്തിടെ കണ്ടുവരുന്ന എല്ലാ തട്ടിപ്പുകളെക്കുറിച്ചും ഈ ബോധവൽക്കരണ ക്യാമ്പെയിനിൽ എടുത്തുകാട്ടുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ബാങ്കിന്റെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾ, ആകർഷകമായ വിലയ്‌ക്ക് ലാഭത്തിൽ സ്വർണം വാങ്ങാം എന്നിങ്ങനെയുള്ള സന്ദേശങ്ങളും കോളുകളും വന്നേക്കാമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്‌ടിക്കുന്നതിന് അബുദാബി പൊലീസ് നിരന്തര ശ്രമങ്ങൾ നടത്താറുണ്ടെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ ഡയറക്‌ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റഷ്‌ദി പറഞ്ഞു. സ്‌കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വൈവിദ്ധ്യമാർന്ന പരിപാടികളും ബോധവൽക്കരണ ക്യാമ്പെയിനുകളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends