Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു

10 DECEMBER 2025 09:48 PM IST
മലയാളി വാര്‍ത്ത


 2026 ൽ യുഎഇയിൽ പ്രധാന മാറ്റങ്ങൾ വരുന്നു. പഞ്ചസാരയുടെ അളവനുസരിച്ച് നികുതി ഏർപ്പെടുത്തി ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണ്ണമായി തുടങ്ങിയവ ഏർപ്പെടുത്തും.കൂടുതൽ വിവരങ്ങൾ ഇങ്ങനെ

യുഎഇ നിവാസികളുടെ ജീവിതം കൂടുതൽ എളുപ്പവും ആരോഗ്യകരവുമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും 2026 ഓടെ വരുന്നു. എല്ലാ മേഖലകളിലെയും ജീവിതനിലവാരം മെച്ചപ്പെത്തുക എന്ന ലക്ഷ്യത്തിലാണ് യുഎഇയിൽ പുതിയ മാറ്റങ്ങൾ വരുന്നത്.

 



2026 ജനുവരി 1 മുതൽ രാജ്യത്ത് പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്ന രീതിയിൽ മാറ്റം വരും. ധനകാര്യ മന്ത്രാലയത്തിൻ്റെയും ഫെഡറൽ ടാക്സ് അതോറിറ്റിയുടെയും അറിയിപ്പ് പ്രകാരം അടുത്ത വർഷം മുതൽ മധുരപാനീയങ്ങൾക്ക് നികുതി ചുമത്തുന്നത് അവയുടെ ഉൽപ്പന്ന വിഭാഗത്തിന് 50 ശതമാനം എക്സൈസ് തീരുവയായിരിക്കില്ല.

പകരം പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ കൂടുതൽ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുക എന്നതാണ് ഈ നിയമം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ ഈ നിയമം കൊണ്ട് യുഎഇയിലെ പ്രവാസികൾക്ക് ഗുണം മാത്രമേ ചെയ്യുന്നുള്ളു.

പരിസ്ഥിതി സൗഹൃദപരമായ സമീപനത്തിൻ്റെ ഭാഗമായി 2026 ജനുവരി 1 മുതൽ യുഎഇ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവയ്ക്ക് നിരോധനം നടപ്പിലാക്കി തുടങ്ങും. 2024 ൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഘട്ടം ഘട്ടമായുള്ള സമീപനത്തിൻ്റെ തുടർച്ചയാണിത്.

 



ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ മൂടികൾ, പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന കട്ട്ലറികൾ,
പ്ലാസ്റ്റിക് ഭക്ഷ്യ പാത്രങ്ങൾ, സ്റ്റിററുകൾ, സ്ട്രോ, സ്റ്റൈറോഫോം ഭക്ഷണ പാത്രങ്ങൾ, കപ്പുകൾ എന്നിവയ്ക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തും

2026 ൽ നടപ്പിലാക്കുന്ന പുതിയ വാറ്റ് നിയമങ്ങൾ ഉപയോഗിച്ച് യുഎഇ നികുതി നടപടിക്രമങ്ങൾ ലളിതമാക്കാനാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് റിവേഴ്സ് ചാർജ് സംവിധാനം വഴി നികുതി നൽകേണ്ട വ്യക്തികൾ ഇനി സ്വയം ഇൻവോയ്‌സുകൾ നൽകേണ്ടതില്ല.

കൂടാതെ അധികമായി റീഫണ്ടബിൾ നികുതി തിരിച്ചുപിടിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് അഞ്ച് വർഷത്തെ സമയപരിധി കൂടെ അനുവദിക്കും. ഓരോ വർഷത്തിലും കൊണ്ടുവരുന്ന ഇത്തരം മാറ്റങ്ങൾ യുഎഇയെ സംബന്ധിച്ച് നിരവധി പുതിയ കാര്യങ്ങൾ പ്രവാസികൾക്ക്
നടപ്പിലാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (12 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (23 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (47 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (3 hours ago)

Malayali Vartha Recommends