Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ

21 JANUARY 2026 09:46 PM IST
മലയാളി വാര്‍ത്ത

ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തി യുഎഇയിലെ ബാങ്കുകൾ. ഒടിപിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎഇയിലുടനീളമുള്ള എല്ലാ ബാങ്കുകളിലും ഒടിപി അധിഷ്‌ഠിത പേയ്‌മെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. അതത് ബാങ്കുകളുടെ ആപ്പിലൂടെ മാത്രമാണ് ഓൺലൈൻ പേയ്‌‌മെന്റ് അനുമതികൾ നൽകുക.
ഒടിപി ഉപയോഗിച്ചുള്ള ബാങ്കിംഗ് ഇടപാടുകൾ ഒട്ടും സുരക്ഷിതമല്ലെന്നും രാജ്യത്ത് നിരവധിപേർ തട്ടിപ്പിന് ഇരയാകുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിട്ടുണ്ട്. പുതിയ രീതി സുരക്ഷിതമാണെന്ന് ബാങ്കുകൾ അവകാശപ്പെടുമ്പോഴും പണമിടപാടുകൾ പൂർത്തിയാക്കാൻ ഏറെ സമയമെടുക്കും എന്ന ആശങ്കയിലാണ് യുഎഇയിലെ താമസക്കാർ. എന്നാൽ, പുതിയ സംവിധാനത്തെ അനുകൂലിക്കുന്നവരും ധാരാളമുണ്ട്.

 

 

പ്രവാസികൾ ഉൾപ്പെടെ നിരവധിപേർ കഴിഞ്ഞ കുറച്ച് മാസത്തിനിടെ ഓൺലൈൻ തട്ടിപ്പിനിരയായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അൽപ്പം പോലും സംശയം തോന്നാത്ത രീതിയിൽ വളരെ വിദഗ്ദ്ധമായാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ, ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒഴിവാക്കാം. നിങ്ങൾ അയക്കുന്ന തുക ശരിയാണോ എന്നും ശരിയായ ആൾക്കാണോ അയക്കുന്നതെന്നും രണ്ടുതവൻ പരിശോധിക്കാൻ സാധിക്കും.

ആപ്പ് വഴി പണമയക്കാൻ കൂടുതൽ സമയമെടുക്കും. വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ പറ്റുന്ന എന്തെങ്കിലും രീതി ഉപയോഗിച്ചിരുന്നെങ്കിൽ സൗകര്യമായിരുന്നുവെന്നാണ് ചിലർ പറയുന്നത്. ഒന്നിലധികം ഘട്ടങ്ങളിലൂടെ വേണം ആപ്പിൽ പണമയക്കാൻ. തുടക്കത്തിൽ അസൗകര്യമായി തോന്നിയെങ്കിലും ചിന്തിച്ചപ്പോൾ സുരക്ഷയാണ് വലുതെന്ന് തോന്നിയെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends