Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളെ ഞങ്ങൾക്ക് വേണ്ട ! കർശന നിലപാടിൽ ദുബായ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിൽ ദുബായ് തൊഴിൽ വിപണി മാറുന്നു

30 JANUARY 2026 08:55 PM IST
മലയാളി വാര്‍ത്ത


പഴയ ദുബായ് അല്ല ഇന്നത്തെ ദുബായ്. വർഷങ്ങൾ കഴിയുംതോറും അതിന്റെതയായ മാറ്റങ്ങൾ യുഎഇയിലെ എല്ലാ തൊഴിൽ മേഖലയിലും കാണുന്നതായി റിപ്പോർട്ടുകൾ പുറത്ത്. നിലവിലെ തൊഴിൽ രീതികൾ പരിഷ്കരിക്കുകയാണ്. നേരത്തെ എമറാത്തികൾ ഗവൺമെന്റ് ഓഫീസുകളിൽ മാത്രം ജോലി ചെയ്യുന്നതിൽ നിന്നും ഇപ്പോൾ സാഹചര്യം ഒരുപാട് മാറി.

ഇന്ന് ബാങ്കുകളിലും, വലിയ പ്രൈവറ്റ് കമ്പനികളിലും, മാളുകളിലുമൊക്കെ പ്രവാസികളേക്കാൾ എമറാത്തികൾക്കാണ് സ്ഥാനം. കൂടാതെ ഗവൺമെന്റ് അവർക്ക് നല്ല ട്രെയിനിംഗും പ്രോത്സാഹനവും നൽകി വരികയും ചെയ്യുന്നു. അതിനാൽ യുഎഇയിലെ തൊഴിൽ വിപണി മാറികൊണ്ടിരിക്കുകയാണ്.    

കൂടാതെ ഇത് വഴി യുഎഇയുടെ സ്വന്തം ജനതയെ എല്ലാ മേഖലകളിലും പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തരം മാറ്റങ്ങൾ പ്രവാസികൾക്ക് ഭീഷണിയല്ലേ എന്നതാണ് പലരുടെയും ആശങ്ക. ദുബായ് ലോകത്തിന് മുന്നിൽ അതിവേഗം വളരുകയാണ്. അതിനാൽ വികസനങ്ങൾ ഉണ്ടാകുമ്പോഴും നിരവധി അവസരങ്ങൾ കൂടെയാണ് ഇവിടെ തുറക്കപ്പെടുന്നത്.

സ്വദേശികളെ മാത്രം വെച്ച് ഈ വളർച്ച നിലനിർത്താൻ യുഎഇയ്ക്ക് ഒരിക്കലും സാധിക്കില്ല. അതിനാൽ അവർക്ക് ഇനിയും ഒരുപാട് പ്രവാസികളെ ആവശ്യമാണ്. അത്കൊണ്ട് നിലവിലുള്ള ജോലിയിൽ തുടരുന്നവർ കുറച്ച് കൂടെ കാര്യങ്ങൾ മനസിലാക്കി പുതിയ കാര്യങ്ങൾ കൂടി പഠിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

ഇനി ജോലി തേടുന്നവർ ആണെങ്കിൽ എഐ പോലുള്ള പുതിയ കാര്യങ്ങൾ പഠിക്കുന്നതും തീർച്ചയായും ഭാവിയിൽ ഉപകാരപ്പെടും. അതേസമയം പുറത്ത് വരുന്ന സൂചനകൾ പ്രകാരം എയർപോർട്ട് മേഖലയിലാണ് കൂടുതൽ ജോലി ഒഴിവുകൾ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ അൽ മക്തൂം എയർപോർട്ട് വലുതാകുന്നതോടെ അവിടെ വലിയ സാധ്യതകളാണ് പ്രവാസികൾക്കായി വരുന്നത്. ലോജിസ്റ്റിക്സ്, ഏവിയേഷൻ, സർവീസ് മേഖലകളിൽ വരാനിരിക്കുന്ന പതിനായിരക്കണക്കിന് ഒഴിവുകളിൽ വലിയൊരു ഭാഗം മലയാളികൾക്ക് ഇനിയും ലഭിക്കാൻ സാധ്യതയുണ്ട്.



ദുബായ് ദിനം പ്രതി മാറി കൂടുതൽ സ്മാർട്ടാകുകയാണ്. ആ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ അതിനാൽ ഓരോ പ്രവാസിയും തയ്യാറെടുക്കണം. സ്വദേശിവൽക്കരണം എന്നത് ആ രാജ്യത്തിന്റെ നിയമമാണ് മനസിലാക്കി കൊണ്ട് അതിനെ മാനിച്ചാൽ മാത്രമേ പ്രവാസികൾക്ക് ഇവിടെ വിജയിക്കാൻ സാധിക്കുകയുള്ളുവെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കി


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends