കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു...

കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഫറോക്ക് കോളേജ് പരുത്തിപ്പാറ സ്വദേശി കൂടംവെട്ടി കൂടംവെട്ടി അനീഷ് കുമാർ (43) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ അനീഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പരേതനായ ദാസൻ കാർത്തിയനി ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത, മക്കൾ ശ്രീ പൗർണമി, വിഷ്ണു ദാസ്. സഹോദരങ്ങൾ: പ്രജീഷ് കുമാർ (ഖത്തർ), നിഷ, ഷാജി.
https://www.facebook.com/Malayalivartha



























