ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ

ദുബായ് നഗരത്തിന് നേരെ നടന്ന പുതിയൊരു ആക്രമണശ്രമം പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തിയതായും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് മീഡിയ ഓഫിസ് ഔദ്യോഗികമായി അറിയിച്ചു.
ദുബായ് വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണെന്നും അത്തരം പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha






















